BREAKING NEWS


സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണം”; സ്ഥാനാർഥികളെ സ്ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസർ

By Nagaram Network
brennen college new

കണ്ണൂർ: തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഉടൻ സ്ട്രോങ് റൂമിൽ എത്തണമെന്ന് റിട്ടേണിങ് ഓഫീസർ. സ്ട്രോങ് റൂമുകളിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണം എന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചതോടെയാണ് സ്ഥാനാർഥികൾക്ക് നിർദേശം നൽകിയത്.

ബ്രണ്ണൻ കോളേജിലാണ് രണ്ടു മണ്ഡലങ്ങളുടെയും സ്ട്രോങ് റൂം. ഹാർഡ് ഡിസ്കിൻ്റെ റെക്കോഡിങ് കപ്പാസിറ്റി തീരുന്നുവെന്നാണ് റിട്ടേണിങ് ഓഫീസറുടെ വിശദീകരണം. മതിയായ കപ്പാസിറ്റി ഇല്ലാത്ത ഹാർഡ് ഡിസ്കാണോ വെച്ചതെന്ന് യുഡിഎഫ് ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *