BREAKING NEWS


ബിജെപി–സിപിഐഎം ഡീൽ ആരോപണം തള്ളി ബിജെപി; കോൺഗ്രസിനെതിരെ നിതിൻ നബിൻ

By Nagaram Network
mlT6N4NF download 59

തിരുവനന്തപുരം: കേരളത്തിൽ ബിജെപി–സിപിഐഎം ഡീലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. കേരളത്തിൽ ഒത്തുതീർപ്പ് രാഷ്ട്രീയം നടത്തുന്നത് കോൺഗ്രസാണെന്നും സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ജനങ്ങൾ കണ്ടതാണെന്നും നബിൻ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങൾ കേരളത്തിലും ലഭ്യമാകുമെന്നും വികസിത കേരളമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *