BREAKING NEWS


കോൺഗ്രസ്‌ എം സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു; പാലായിൽ ജോസ് കെ. മാണിയും ഇടുക്കിയിൽ റോഷി അ​ഗസ്റ്റിനും

By Nagaram Network
news 1

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് എം. 12 സീറ്റുകളിലേയ്ക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കേരള കോൺഗ്രസ്‌ എം സ്ഥാനാർഥി പട്ടിക

പാലാ- ജോസ് കെ മാണി

ഇടുക്കി – റോഷി അഗസ്റ്റിൻ

കാഞ്ഞിരപ്പള്ളി – ഡോ എൻ ജയരാജ്‌

ചങ്ങനാശ്ശേരി – ജോബ് മൈക്കിൾ

പൂഞ്ഞാർ – സെബാസ്റ്റ്യൻ കുളത്തുങ്കൽ

ചാലക്കുടി – ബിജു ചിറയത്ത്

റാന്നി – പ്രമോദ് നാരായണൻ

തൊടുപുഴ – സിറിയക് ചാഴിക്കാടൻ

പിറവം – സാബു കെ ജേക്കബ്

ഇരിക്കൂർ – മാത്യു കുന്നപ്പള്ളി

കടുത്തുരുത്തി – നിർമ്മല ജിമ്മി

പെരുമ്പാവൂർ – ബേസിൽ പോൾ

Spread the love

Leave a Reply

Your email address will not be published. Required fields are marked *