BREAKING NEWS


തെരെഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന നിർദേശിച്ചത് കെപിസിസിയെന്ന് ഹൈക്കമാൻഡ്.

By Nagaram Network
download 26

ഡൽഹി: നിയമസഭയിലേക്ക് എംപിമാർ മത്സരിക്കേണ്ടെന്ന നിർദേശിച്ചത് കെപിസിസിയെന്ന് ഹൈക്കമാൻഡ്. എംപിമാർ മത്സരിക്കുന്നതിനെ ഹൈക്കമാൻഡ് വിലക്കി എന്ന വാർത്തകൾക്ക് ഇടയിലാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നിലപാട് വ്യക്തമാക്കിയത്.എംപിമാർ രാജിവെച്ചാൽ രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടില്ലെന്നും അതിന് 54 എംപിമാർ സഭയിൽ മതിയെന്നുമാണ് ഹൈക്കമാൻഡിൻ്റെ നിലപാട്. എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് പറഞ്ഞു എന്നാണ് കേരളത്തിൽ പ്രചാരണം നടക്കുന്നത്. ഇതിൽ കടുത്ത അമർഷവും ഹൈക്കമാൻഡ് രേഖപ്പെടുത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *