BREAKING NEWS


ബിഹാറിലെ നളന്ദയിലെ മാ ശീതള ക്ഷേത്രത്തില്‍ മേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 8 പേർക്ക് ദാരുണാന്ത്യം

By Nagaram Network
download 63

റാഞ്ചി: ബിഹാറിലെ നളന്ദയിലെ മാ ശീതള ക്ഷേത്രത്തില്‍ മേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് പേർക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ക്ഷേത്രത്തില്‍ മേളയുടെ ഭാഗമായി നിരവധി പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിനിടെ തിക്കും തിരക്കുമുണ്ടായതോടെ ആള്‍ക്കൂട്ടം ഭയപ്പെടുകയും തുടര്‍ന്ന് അപകടമുണ്ടാവുകയുമായിരുന്നു.പരിക്കേറ്റവരെ ബീഹാറിലെ മോഡല്‍ ആശുപത്രിയിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *