BREAKING NEWS

ഭരണം തിരിച്ചുപിടിച്ച് യുഡിഫ്;ഒപ്പം ബി ജെ പി യുടെ താമരയും വിരിഞ്ഞു:ഏൽ ഡി എഫ് ഇന് മങ്ങൽ

By Nagaram Network
REEYH

തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തി. നിലവിൽ 50 സീറ്റുകളാണ് എൻഡിഎ പിടിച്ചത്. 51 സീറ്റുകളാണ് അധികാരത്തിലെത്താൻ വേണ്ടത്.

തിരുവനന്തപുരം
കോർപറേഷനിൽ 48 സീറ്റുകളിൽ
എൻഡിഎ മുന്നേറുകയാണ്.
യുഡിഎഫ് 20. എൽഡിഎഫ് 27.
കൊല്ലം കോർപറേഷനിൽ 14 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 18, എൻഡിഎ 9.

എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 20, യുഡിഎഫ് 46, എൻഡിഎ 6. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 33,
എൽഡിഎഫ് 11, എൻഡിഎ 8.
കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 28, യുഡിഎഫ് 26, എൻഡിഎ 13.കണ്ണൂർകോർപറേഷനിൽ എൽഡിഎഫ്
15, യുഡിഎഫ് 36, എൻഡിഎ 4.

Spread the love

Leave a Reply

Your email address will not be published. Required fields are marked *