BREAKING NEWS


ചുട്ടു പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു

By Nagaram Network
bIlMqpE6 download 9

തിരുവനന്തപുരം: കേരളത്തിലെ ജില്ലകളിൽ താപനില ഉയരുന്നു. 12 ജില്ലകളിൽ യെല്ലോ അലേർട്ട് . കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെ രേഖപ്പെടുത്തി.പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസാണ്. അതേ സമയം തിരുവനന്തപുരം, മലപ്പുറം, കാസർകോഡ്, ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *