BREAKING NEWS


പാലക്കാട്‌ നിഴൽ എംഎൽഎയായി തുടരും; ശോഭ സുരേന്ദ്രൻ

By Nagaram Network
download 2026 05 06T213715.605

പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നിഴൽ എംഎൽഎയായി തുടരുമെന്ന് ശോഭ സുരേന്ദ്രൻ. പാലക്കാട് ബിജെപിക്ക് അഞ്ച് ശതമാനം വോട്ട് വർധിച്ചു. രാജ്യം മുഴുവൻ ബിജെപിയുടെ വലിയ മുന്നേറ്റം കാണാൻ സാധിച്ചു എന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

പാലക്കാട്‌ വച്ച് നോൺ വെജ്, വെജ് ഒക്കെ ഉൾപ്പെടുത്തി ഒരു സദ്യ നടത്തുന്നുണ്ട്. അതിനാണ് ബിജെപി ആസ്ഥാനത്ത് വന്നത് എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കണ്ണാടി, മാത്തൂർ പോലെയുള്ള മേഖലകളിൽ എൽഡിഎഫും യുഡിഎഫും തന്ത്രപൂർവം ഒന്നിച്ചു എന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. വോട്ടിന് നോട്ട് വിവാദം സമ്മാനിച്ചത് മാധ്യമങ്ങളാണ് എന്നും ശോഭ വിമർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *