BREAKING NEWS


വ്ലോഗ്ഗെർ കാർത്തിക് സൂര്യ വിവാഹിതനായി

By Nagaram Network
RvUlFNVT Untitled design 52

വ്ലോഗ്ഗെർ കാർത്തിക് സൂര്യ വിവാഹിതനായി. കാർത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകളായ വർഷയാണ് കാർത്തിക്കിന്റെ വധു.

യൂട്യൂബ് ആരാധകര്‍ കാത്തിരിയ്ക്കുന്ന വിവാഹങ്ങളില്‍ ഒന്നാണ് കാര്‍ത്തിക് സൂര്യയുടേത് . അതൊരു സ്വപ്‌ന തുല്യമായ വിവാഹമാണെന്ന് കാര്‍ത്തിക്കിന്റെ വീഡിയോകളിലൂടെ വ്യക്തമാണ്. എന്നാല്‍ നിശ്ചയത്തിന് ശേഷം വിവാഹത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനുകളൊന്നും കാര്‍ത്തിക് സൂര്യ നല്‍കിയിരുന്നില്ല.

Tag: Vlogger Karthik Surya got married

Spread the love

Leave a Reply

Your email address will not be published. Required fields are marked *