BREAKING NEWS


Sports

Cricket

ഏഷ്യാ കപ്പ് ഫൈനലിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി; അക്ഷറിന് പരിക്ക്, സുന്ദര്‍ പകരക്കാരന്‍ Asia Cup

Asia Cup ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. ബംഗ്ലാദേശിനെതിരായ അവസാന സൂപ്പർ ഫോർ മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് ഫൈനലിൽ കളിക്കാനാകില്ല. ഫൈനലിൽ അക്ഷറിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലായതോടെ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. https://www.youtube.com/watch?v=sPS0kZQGIv8&t=15s ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ നിരവധി തവണ അക്ഷറിന് മെഡിക്കൽ സംഘത്തിന്റെ സഹായം തേടേണ്ടതായി വന്നിരുന്നു. ഇതിനിടെ ലങ്കൻ താരമെറിഞ്ഞ ത്രോ കൈയിൽ തട്ടി പരിക്കേൽക്കുകയും ചെയ്തു. എങ്കിലും മെഡിക്കൽ സംഘത്തിന്റെ സഹായം തേടിയ ശേഷം അക്ഷർ ബാറ്റിങ് തുടർന്നു. Also Read : https://nagaramonline.com/the-government-may-bear-the-expenses-of-the-nipa-victims-health-minister-veena-george/ ബെംഗളൂരുവിലായിരുന്ന സുന്ദർ ശനിയാഴ്ച ടീമിനൊപ്പം ചേർന്നു...
Other Sports

ഫ്‌ളോറിഡയില്‍ 90 കോടിയുടെ ആഡംബര ഭവനം സ്വന്തമാക്കി ലയണല്‍ മെസ്സി Lionel Messi

Lionel Messi പത്ത് മില്യണ്‍ ഡോളറിന്റെ വീട് സ്വന്തമാക്കി അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലാണ് 10.8 മില്യണ്‍ ഡോളര്‍ (90 കോടി രൂപ) മൂല്യം വരുന്ന ആഡംബര ഭവനം മെസ്സിയും ഭാര്യ അന്റൊണെല റൊക്കൂസോയും വാങ്ങിയത്. Also Read : https://nagaramonline.com/indian-railways-to-launch-vande-bharat-sleeper-train-and-vande-metro/ 10,486 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് വീട്. എട്ട് കിടപ്പുമുറികളും 9 കുളിമുറികളും മൂന്ന് കാര്‍ ഗാരേജും ഉള്‍പ്പെടുന്ന വീട്ടില്‍ ഒരു സ്വിമ്മിംഗ് പൂളുകളും ഉണ്ട്. ഇന്റര്‍ മിയാമി സോക്കര്‍ സ്‌റ്റേഡിയത്തിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്. സ്‌റ്റേഡിയത്തില്‍ നിന്ന് ഏകദേശം പതിനഞ്ച് മിനിറ്റ് ഡ്രൈവ് ചെയ്താല്‍ വീട്ടിലെത്താം. https://www.youtube.com/watch?v=6sbTORp_7Ds&t=7s 1988ല്‍ പണികഴിപ്പിച്ച വീട് ലോറി മോറിസ് ആണ് ഡിസൈന്‍ ചെയ്തത്...
Cricket

ഗിൽ ഷോ തുണച്ചില്ല: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി Asia Cup 2023

Asia Cup 2023 ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ര്‍ ഫോ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 6 റൺസ് ജയം. ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയാണ് പരാജയത്തിന് കരണമായത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 50 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 265 റ​ണ്‍സെ​ടു​ത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 259 റൺസിൽ എല്ലാരും പുറത്തായി. Also Read : https://nagaramonline.com/nipah-virus-nipah-has-been-confirmed-in-one-more-person-in-kozhikode/ ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലെ ത​ക​ര്‍ച്ച നേ​രി​ട്ടു. 17 റ​ണ്‍സെ​ടു​ക്കു​ന്ന​തി​നി​ടെ, നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യെ​യും (0) തി​ല​ക് വ​ര്‍മ​യെ​യും (5) ബം​ഗ്ലാ​ദേ​ശ് പു​റ​ത്താ​ക്കി. ക്രീ​സി​ല്‍ ശു​ഭ്മ​ന്‍ ഗിൽ പതിഞ്ഞ താളത്തിലാണ് കളി ആരംഭിച്ചത്. എന്നാൽ മറുവശത്ത് ഇന്ത്യൻ ബാറ്റർമാരുടെ കൊഴിഞ്ഞുപോക്ക് തടയാനായില്ല. പതിനെട്ടാം ഓവറിൽ കെ.​എ​ല്‍...
Sports

ഫിഫ ബെസ്‌റ്റ്‌ : മെസി പട്ടികയില്‍ , റൊണാള്‍ഡോയ്‌ക്ക്‌ ഇടമില്ല FIFA Best

FIFA Best ഈ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ഫിഫ ബെസ്റ്റ്‌ സാധ്യതാ പട്ടികയിൽ അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി ഉൾപ്പെട്ടു. യുവതാരം എർലിങ്‌ ഹാലണ്ട്‌, കിലിയൻ എംബാപ്പെ തുടങ്ങി 12 പേരാണ്‌ പട്ടികയിൽ. Also Read : https://nagaramonline.com/5000-up-to-rs-water-authority-to-provide-reward/ ബാലൺ ഡി ഓറിനുപിന്നാലെ സൂപ്പർതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ ഫിഫ ബെസ്റ്റിലും ഇടംനേടാനായില്ല. മികച്ച വനിതാതാരം, പുരുഷ–-വനിത ടീം പരിശീലകർ, ഗോൾകീപ്പർമാർ എന്നീ വിഭാഗങ്ങളിലെയും സാധ്യതാ പട്ടികയിറങ്ങി. ഒക്‌ടോബർ ആറുവരെയാണ്‌ വോട്ടിങ്‌. മെസിയാണ്‌ നിലവിലെ ജേതാവ്‌. https://www.youtube.com/watch?v=GSv50L8kIWQ കഴിഞ്ഞവർഷം ഡിസംബർ 19 മുതൽ ഈ വർഷം ആഗസ്‌ത്‌ 19 വരെയുള്ള കാലയളവിലെ പ്രകടനങ്ങളാണ്‌ പരിഗണിക്കുക. വനിതകളിൽ കഴിഞ്ഞവർഷം ആഗസ്‌ത്‌മുതലുള്ള പ്രകടനങ്ങളും. പുരുഷ സാധ്യതാ പട്ടികയിലെ ആറുപേർ മാഞ്ചസ്റ്റർ സിറ്റി ...
Cricket

പാകിസ്താനെ കീഴടക്കി ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനലിൽ Asia Cup final

Asia Cup final ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ശ്രീലങ്ക ഫൈനല്‍. അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെ രണ്ടുവിക്കറ്റിന് തോല്‍പ്പിച്ചാണ് ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശം. സ്‌കോര്‍: പാകിസ്താന്‍ 42 ഓവറില്‍ ഏഴിന് 252. ശ്രീലങ്ക 42 ഓവറില്‍ എട്ടിന് 252. മഴകാരണം മത്സരം തുടങ്ങാന്‍ ഏറെ വൈകിയതോടെ 45 ഓവറാക്കിയിരുന്നു. Also Read : https://nagaramonline.com/the-movie-that-put-kerala-kerala-state-film-awards-in-front-of-the-world-cm-against-kerala-story-at-the-award-stage/ പാകിസ്താന്‍ ബാറ്റിങ് തുടങ്ങിയശേഷം വീണ്ടും മഴവന്ന് അരമണിക്കൂറോളം മുടങ്ങിയതിനാല്‍ 42 ഓവറാക്കി ചുരുക്കി. പിന്നീട് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റണ്‍സായി നിശ്ചിയിച്ചു. ശ്രീലങ്കയ്ക്കുവേണ്ടി കുശാല്‍ മെന്‍ഡിസ് 87 പന്തില്‍ 91 റണ്‍സെടുത്ത് തിളങ്ങി. ചരിത് അസലങ്കയുടെ (49*) ചെറുത്തുനില്‍പ്പാണ് ടീമിന് ജയം സമ...
Cricket

സച്ചിന്റെ ലോക റെക്കാഡ് തിരുത്തി വിരാട് കൊഹ്‌ലി; ഏഷ്യാ കപ്പ് മത്സരത്തില്‍ മറ്റൊരു നേട്ടത്തിനുകൂടി ഉടമയായി താരം Virat Kohli 

Virat Kohli  സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ മറ്റൊരു ചരിത്രനേട്ടത്തിനുകൂടി അഹര്‍നായിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കൊഹ്‌ലി. Also Read : https://nagaramonline.com/ind-vs-pak-2023-india-beat-pakistan-by-228-runs/ 'ക്രിക്കറ്റിന്റെ ദൈവം' എന്ന് വിളിപ്പേരുള്ള സച്ചിൻ ടെൻഡുല്‍ക്കര്‍ തന്റെ പേരിനൊപ്പം സൂക്ഷിച്ചിരുന്ന റെക്കാഡാണ് കൊഹ്‌ലി തിരുത്തിക്കുറിച്ചിരിക്കുന്നത്. ഏകദിനക്രിക്കറ്റില്‍ 13,000 റണ്‍സ് ഏറ്റവും വേഗത്തില്‍ നേടിയ താരമായിരിക്കുകയാണ് 34കാരനായ കൊഹ്‌ലി. https://www.youtube.com/watch?v=fgF04dOuT20 267ാമത് ഇന്നിംഗ്‌സിലാണ് കൊഹ്‌ലി പുതിയ റെക്കാഡ് സ്വന്തം പേരിലേയ്ക്ക് മാറ്റിയത്. 321 ഇന്നിംഗ്‌സില്‍ 13,000 റണ്‍സ് തികച്ച സച്ചിന്റെ പേരിലായിരുന്നു മുൻപ് ഈ ലോകറെക്കാഡ്. 341 ഇന്നിംഗ്‌സില്‍ 13,000 ഏകദിന റണ്‍സുമായി ഓസ്‌ട്രേലിയയുടെ റിക്കി ...
Sports

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 228 റണ്‍സിന്റെ കൂറ്റന്‍ ജയം India beat Pakistan

India beat Pakistan 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്റെ പോരാട്ടം 128 റണ്‍സില്‍ അവസാനിച്ചു. എട്ട് ഓവറില്‍ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് പാക് ബാറ്റിങ് നിരയെ തകര്‍ത്തത്. Also Read : https://nagaramonline.com/chief-minister-pinarayi-vijayan-the-first-accused-in-the-criminal-conspiracy-to-trap-oommen-chandy-opposition-leader-vd-satheesan/ ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 27 റണ്‍സെടുത്ത ഫക്കര്‍ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഇഫ്തിക്കര്‍ (23), അഖ സല്‍മാന്‍ (23) എന്നിവരാണ് മറ്റ് രണ്ട് പ്രധാന സ്കോറര്‍മാര്‍. https://www.youtube.com/watch?v=fgF04dOuT20 ഇമാം ഉള്‍ ഹഖ് (9), ബാബര്‍ അസം (10), മുഹമ്മദ് റിസ്വാന്‍ (2), ഫക്കര്‍ സമാന്‍ (27), അഖ സല്‍മാന്‍ (23), ഷദാബ് ഖാന്‍ (6), ഇഫ്തിക്കര്‍...
Breaking News, Cricket, Entertainment, Entertainment News, India, Latest news, Sports

ഏറെ നാളത്തെ പ്രണയ സാഫല്യം; സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെ കെ എല്‍ രാഹുല്‍ നാളെ മിന്ന് ചാര്‍ത്തും. ഹല്‍ദി ആഘോഷം ഇന്ന്…

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന്റെ വിവാഹം നാളെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയാണ് വധു. ഖണ്ഡാളയിലെ സുനില്‍ ഷെട്ടിയുടെ ബംഗ്ലാവിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക. രാഹുലിന്റെയും ആതിയയുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കു. ഇതിന് പിന്നാലെ ക്രിക്കറ്റ്, സിനിമാ ലോകത്തുള്ളവര്‍ക്കായി ഗംഭീര റിസപ്ഷന്‍ ഒരുക്കുന്നുണ്ട്. ഏറെക്കാലമായി ആതിയയും രാഹുലും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ ഇന്ന് നടക്കും. വിവാഹ ശേഷം ബാന്ദ്രയിലാകും ദമ്പതികള്‍ താമസിക്കുക. ...
Breaking News, Football, Sports

ഇത് അതിരുകടക്കുന്ന ആഘോഷം
എംബാപ്പയെ പരിഹസിച്ച്
വീണ്ടും അർജന്റീനൻ ​ഗോളി

എംബാപ്പയെ പരിഹസിച്ച് വീണ്ടും എമി: ആർജന്റീനിയൻ തെരുവിൽ വൻ സംഘർഷവും ഖത്തർ: ലോകകപ്പ് നേടിയ ശേഷമുള്ള അർജന്റീനയുടെ ആഘോഷമായിരുന്നു ലോകം ഉറ്റ്നോക്കിയത്. അർജൻറീന ഗോളി എമി മാർട്ടിനസിൻറെ എംബാപ്പെ പരിഹാസം വിവാദമായിരുന്നു. എന്നാൽ അർജന്റീനയുടെ അതിര് കടന്നുള്ള ആഘോഷത്തിനും പരിഹാസത്തിനും ആരാധകർ തന്നെ വിമർശനവുമായി രം​ഗത്തെത്തുകയാണ്. ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡിൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത് എന്ന് ഇഎസ്‌പിഎന്നിൻറെ ട്വീറ്റിൽ പറയുന്നു. പാവയുടെ മുഖത്തിൻറെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാർട്ടിനസിൻറെ വിവാദ ആഘോഷം. എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമർശനം ഇതിനകം ശക്തമായിക്കഴി‌ഞ്ഞു. അർജൻറീനയുടെ ലോകകപ്പ് ജയത്തിന് ശേഷം ഇതാദ്യമായല്ല കിലിയൻ എംബാപ്പെയെ എമി മാർട്ടിനസ് കളിയാക്കുന്നത്. അർജൻറീന ഡ്രസിംഗ് റൂമ...
Cricket, Sports

കോഹ്‌ലിയുടെ അര്‍ധസെഞ്ചുറി ആദ്യ ദിനം ഇന്ത്യ 233/6

അഡ്‌ലെയ്‌ഡ്:ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു. മൂന്നക്കം കടക്കുന്നതിനിടയില്‍ മൂന്ന് മുന്‍നിര വിക്കറ്റുകളും വീണ ഇന്ത്യ നായകന്‍ കോഹ്‌ലിയുടെ അര്‍ധസെഞ്ചുറി മികവില്‍ ആദ്യ ദിനം അവസാനിക്കുമ്ബോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലെത്തി. ഓപ്പണര്‍മാരെ നേരത്തെ നഷ്ടമായ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിനിടയില്‍ പുജാരയും പുറത്താവുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ പ്രതീക്ഷകള്‍ക്ക് രണ്ടാം പന്തില്‍ തന്നെ തിരിച്ചടി കിട്ടി. അക്കൗണ്ട് തുറക്കാന്‍ വിടാതെ പൃഥ്വി ഷായുടെ വിക്കറ്റ് സ്റ്റാര്‍ക്ക് തെറിപ്പിച്ചു.മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു കോഹ്‍ലിയെ രഹാനെയുടെ പിഴവാണ് റണ്ണൗട്ടിലേക്ക് നയിച്ചത്.88 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അധികം വൈകാതെ 43 റണ്‍സ് നേടി രഹാനെയും പുറത്തായതോടെ ഇ...