69- മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ അല്ലു അര്‍ജ്ജുന്‍, മികച്ച നടിയായി ആലിയയും കൃതിയും 69th National Film Awards 2023
69- മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.അല്ലു അര്‍ജജുന്‍ മികച്ച നടനുളള അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിക്കുളള പുരസ്‌കാരം ആലിയ ഭട്ടും കൃതി സനോണും നേടി. 69th National Film Awards 2023
സൂജിത്ത് സിര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദം അഞ്ച് പുരസ്കാരങ്ങള്‍ നേടി. 1) മികച്ച ഹിന്ദി ചിത്രം 2) മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ 3) മികച്ച പ്രൊഡക്ഷൻ ഡിസൈൻ 4) മികച്ച ഓഡിയോഗ്രഫി 5) മികച്ച ഛായാഗ്രഹണം. മികച്ച കലാമൂല്യവും ജനപ്രിയ ചിത്രവും ആര്‍ആര്‍ആര്‍.
https://www.youtube.com/watch?v=J-bTdNwAAy0&t=68s
മികച്ച സംവിധായകൻ: ഗോദാവരി (മറാത്തി)
മികച്ച കുട്ടികളുടെ ചിത്രം: ഗാന്ധി ആൻഡ് കോ (ഗുജറാത്തി)
മികച്ച ബാലതാരം: ഭവിൻ റബാരി, ചെല്ലോ ഷോ (ഗുജറാത്തി)
മികച്ച സംഗീത സംവിധാനം (ഗാനങ്ങള്‍): പുഷ്പ: ദ റൈസ്
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സ്‌കോര്‍): ആര്‍ആര്‍ആറിന് വേണ്ടി ...
