BREAKING NEWS


ടിക്കറ്റില്ലാതെ യാത്ര; ചോദ്യം ചെയ്ത വനിതാ ടിടിഇയ്ക്ക് നേരെ ആലപ്പുഴയിൽ കയ്യേറ്റ ശ്രമം

By Nagaram Network
istockphoto 466506979 612x612 1

ആലപ്പുഴ:ട്രെയിനിൽ വനിതാ ടിടിഇയ്ക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ. തിരുവല്ല സ്വദേശി മനീഷിനെ ആണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറനാട് എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തത് ചോദിച്ചപ്പോൾ പ്രതി ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ഗുരുവായൂർ പൊലീസിൽ മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *