BREAKING NEWS


Politics

Politics

കരുവന്നൂര്‍ തട്ടിപ്പില്‍ നേതാക്കളുടെ പങ്ക്: ക്രൈംബ്രാഞ്ച് പൂഴ്ത്തി, ഇ.ഡി.പൊക്കിയെടുത്തു Karuvannur

Karuvannur കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിലും കള്ളപ്പണം ഇടപാടിലും മുന്‍ എം.പി.യുള്‍പ്പെടെയുള്ള നേതാക്കളുടെ പങ്ക് കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന് വ്യക്തമായെങ്കിലും പുറത്തുവിട്ടില്ല. കേസിലെ മുഖ്യപ്രതികളായിച്ചേര്‍ത്തിരുന്ന എം.കെ. ബിജു കരീം, പി.പി. കിരണ്‍ എന്നിവരാണ് നേതാക്കളുടെ പങ്ക് വിശദീകരിച്ചത്. എന്നാല്‍, രാഷ്ട്രീയസമ്മര്‍ദം കാരണം ക്രൈംബ്രാഞ്ച് ഇക്കാര്യം പൂഴ്ത്തുകയായിരുന്നു. Also Read : https://nagaramonline.com/chief-minister-pinarayi-vijayan-rejected-health-minister-veena-georges-argument-on-prevention-of-nipah/ പ്രതികളുടെ മൊഴി അടിസ്ഥാനപ്പെടുത്തി കുറ്റപത്രം നല്‍കുമ്പോള്‍ ഇക്കാര്യം കാണിക്കണമെന്നതിനാല്‍ കുറ്റപത്രവും വൈകിപ്പിച്ചു. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലാണ് അന്വേഷണവും കുറ്റപത്രവും വൈകുന്നതെന്നായിരുന്നു വിശദീകരണം. ഇതിനിടെ കരുവന്നൂര്‍ തട്ടിപ്പില്‍ സി.ബി.െഎ. ...
Politics

കേസിൽ സാക്ഷികളെയും തെളിവുകളും ഹാജരാക്കാൻ ഇല്ലെന്ന് ഗ്രോ വാസു കോടതിയിൽ Gro Vasu

Gro Vasu  മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച കേസിൽ സാക്ഷികളെയും തെളിവുകളും ഹാജരാക്കാൻ ഇല്ലെന്ന് ഗ്രോ വാസു കോടതിയിൽ പറ‍ഞ്ഞു. Also Read : https://nagaramonline.com/kerala-health-alert-in-kozhikode-after-2-unnatural-deaths-due-to-fever/ വഴി തടസ്സപ്പെടുത്തിയതിന് സാക്ഷികളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ ​ഗ്രോ വാസു മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘം ചേർന്നതിന് അധികൃതർ പരാതി പോലും നൽകിയിട്ടില്ലെന്നും കോടതിയിൽ വ്യക്തമാക്കി. https://www.youtube.com/watch?v=JX7vwquWD1s വഴി തടസ്സം ചൂണ്ടിക്കാട്ടി ആരെങ്കിലും പരാതി നൽകിയോ എന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചു. കേസിൽ കോടതി നാളെ വിധി പറയും. കുന്ദമംഗലം കോടതിയാണ് വിധി പറയുക. Also Read : https://nagaramonline.com/kerala-report-2-suspected-nipah-virus-symptoms-death-in-kozhikode/ മോർച്ചറിക്ക് മുന്നിൽ ...
Politics

മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം: കെ.സുരേന്ദ്രൻ K. Surendran

K. Surendran മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ന്യായീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീണാ മുഹമ്മദ് റിയാസിൻ്റെ എക്സാലോജിക്കുമായി സിഎംആർഎല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിഎംആർഎല്ലിന് വേണ്ടി കേന്ദ്രസർക്കാർ നിയമം അട്ടിമറിക്കാൻ ഉന്നതാധികാരയോഗം വിളിച്ചയാളാണ് ഈ മുഖ്യമന്ത്രി. https://www.youtube.com/watch?v=fgF04dOuT20 മാസപ്പടിയിൽ അതുകൊണ്ടാണോ തൻ്റെ പേരും വന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. 96 കോടി ഈ ഇനത്തിൽ പലർക്കുമായി നൽകിയിട്ടുണ്ടെന്നാണ് കമ്പനി ആദായനികുതി വകുപ്പിനോട് പറഞ്ഞത്. സംസ്ഥാനത്ത് വ്യവസായ തടസം നീക്കാൻ വേണ്ടിയാണ് മാസപ്പടി നൽകിയതെന്ന കമ്പനിയുടെ നിലപാട് ആദായ നികുതി വകുപ്പിൻ്റെ രേഖയാണ്. കരിമണൽ കമ്പ...
Politics

ഉമ്മന്‍ ചാണ്ടിയെ കുടുക്കാനുള്ള ക്രിമിനല്‍ ഗൂഡാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ VD Satheesan

VD Satheesan ഉമ്മന്‍ ചാണ്ടിയെ കുടുക്കാനുള്ള ക്രിമിനല്‍ ഗൂഡാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. https://www.youtube.com/watch?v=fgF04dOuT20 യേശുവിനെ ക്രൂശിക്കാന്‍ പടയാളികള്‍ക്കും ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുത്ത ശേഷം പീലാത്തോസ് കൈകഴുകിക്കൊണ്ട് പറഞ്ഞത്, ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് ഒരു പങ്കുമില്ലെന്നാണ്. ഭരണകക്ഷി അംഗങ്ങള്‍ സംസാരിച്ചപ്പോഴും പീലാത്തോസിനെയാണ് ഓര്‍മ്മ വന്നത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. Also Read : https://nagaramonline.com/aluva-rape-christine-raj-to-be-produced-in-court-today/ ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയതവര്‍ ഇപ്പോള്‍ നിയമസഭയില്‍ വന്ന് പറയുന്നത് അദ്ദേഹം നീതിമാനായിരുന്നെന്നും ആ നീതിമാന്റെ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നുമാണ്. 2021-ലെ തെരഞ്ഞെടുപ്പിന് മു...
Politics

‘ഉടായിപ്പ് മനസ്സിലാക്കി; ഒരു സംഘ പ്രവര്‍ത്തകന് ഒരിക്കലും ചേരുന്നതല്ല ഈ കാണിച്ചത്’; സന്ദീപ് വാചസ്പതിക്കെതിരെ ലക്ഷ്മിപ്രിയ lakmipriya sandeep vachaspathy

lakmipriya sandeep vachaspathy ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്കെതിരെ ആരോപണവുമായി നടി ലക്ഷ്മിപ്രിയ. സന്ദീപിന്റെ ആവശ്യപ്രകാരം പങ്കെടുത്ത പരിപാടിയില്‍ മാന്യമായ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചെന്ന് നടി ആരോപിച്ചു. Also Read : https://nagaramonline.com/cristiano-ronaldo-in-luxury-hotel-refugee-camp/ കഴിഞ്ഞ ആഗസ്റ്റ് 27ന് പെണ്ണുക്കര തെക്കില്‍ നടന്ന എൻ.എസ്.എസ് ഓണാഘോഷ പരിപാടിയിലാണ് സന്ദീപിന്റെ നിര്‍ദേശപ്രകാരം നടി പങ്കെടുത്തത്. https://www.youtube.com/watch?v=fgF04dOuT20 കാക്കനാട്ടുനിന്ന് നൂറു കി.മീറ്ററിലേറെ ദൂരം മൂന്നു മണിക്കൂര്‍ ദൂരമെടുത്ത് ഓടിയെത്തിയാണു സ്ഥലത്തെത്തിയത്. അതിരാവിലെ ചെറിയ കുഞ്ഞുമായായിരുന്നു യാത്ര. ഭക്ഷണം പോലും ഒഴിവാക്കി സമയത്ത് പരിപാടിക്കെത്തി. എന്നാല്‍, പരിപാടിയെല്ലാം കഴിഞ്ഞ് പുറത്തു പറയാൻ പോലും പറ്റാത്ത തുക നല്‍കി സംഘാടകര്‍ മുങ്ങിയെന്ന് നടി വെളിപ...
Politics

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽഹാസൻ Kamal Haasan

Kamal Haasan ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽഹാസൻ. സൗത്ത് ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് മക്കൾ നീതി മയ്യം അണികൾ പ്രവർത്തനം ശക്തമാക്കിയിരിക്കുയാണ്. Also Read : https://nagaramonline.com/excise-onam-special-drive-10469-cases-drugs-worth-3-25-crore-seized/ കമൽ​ഹാസൻ ഇതിൽ ഒരു മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമൽഹാസൻ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. https://www.youtube.com/watch?v=fgF04dOuT20 നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികൾ. ഇതിനായി ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ...
Politics

കേരളവും തമിഴ്‌നാടും ഇരട്ടക്കുഴൽത്തോക്കു പോലെ യോജിച്ച് പ്രവർത്തിക്കണം; എം കെ സ്റ്റാലിൻ MK Stalin

MK Stalin കേരളവും തമിഴ്‌നാടും ഇരട്ടക്കുഴൽത്തോക്കു പോലെ യോജിച്ച് പ്രവർത്തിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ . കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മീഡിയ മീറ്റ് 2023 ഉദ്ഘാടന വേളയിലാണ് അദ്ദേഹം പറഞ്ഞത്. Also Read : https://nagaramonline.com/tdp-chief-ex-andhra-cm-chandrababu-naidu/ മലയാളികളും തമിഴ് മക്കളും ദ്രാവിഡ കുടുംബത്തിലെ സഹോദരങ്ങളാണെന്നും സമത്വത്തെ എതിർക്കുന്നവരോട് സന്ധി ചെയ്യാതിരിക്കുക എന്നതാണ് ദ്രാവിഡ ആദർശമെന്നും അദ്ദേഹം പ്രതിപാതിച്ചു. https://www.youtube.com/watch?v=fgF04dOuT20 കൂടാതെ ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷവും അടിസ്ഥാന സംവിധാനവും പ്രതിസന്ധിയിലാണ്. മതനിരപേക്ഷതയും സാമൂഹ്യനീതിയും പരിപാലിക്കാൻ മാധ്യമങ്ങൾ പങ്കുവഹിക്കണമെന്നും സ്റ്റാലിൻ അഭ്യർത്ഥിച്ചു. കേരള മീഡിയ അക്കാദമി ചെന്നൈയിൽ മലയാളി സംഘടനകളുമായി ചേർന്നുള്ളതാണ് മീഡിയ മീറ്റ് 2023. ...
Politics

371 കോടി രൂപയുടെ അഴിമതിക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് ജാമ്യം തേടി ആന്ധ്ര ഹൈക്കോടതിയെ സമീപിക്കും ex-Andhra CM Chandrababu Naidu

ex-Andhra CM Chandrababu Naidu നായിഡുവിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനമെമ്പാടും കടുത്ത പ്രതിഷേധമുയർത്താനാണ് ടിഡിപിയുടെ തീരുമാനം. സംസ്ഥാനത്തെമ്പാടും പൊലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി റിമാൻഡ് ചെയ്തതോടെ നായിഡുവിനെ ഇന്നലെ രാത്രി കനത്ത സുരക്ഷാ സന്നാഹങ്ങളോടെ രാജമന്ധ്രി ജയിലിലേക്ക് മാറ്റിയിരുന്നു. Also Read : https://nagaramonline.com/the-chief-minister-is-not-aware-of-the-cbi-report-that-there-was-a-conspiracy-solar-discussion-in-the-church-at-1-pm/ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നായിഡുവിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർഥ് ലുത്ര തന്നെയാകും ഹൈക്കോടതിയിലും ഹാജരാകുക. https://www.youtube.com/watch?v=fgF04dOuT20 ഗവർണറുടെ അനുമതിയില്ലാതെ, നോട്ടീസ് നൽകാതെയാണ് നായിഡുവിനെ അറ...
Politics

സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍റെ മകന്‍ ജെയിന്‍ രാജിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് P Jayarajan’s son Jain Raj

P Jayarajan's son Jain Raj സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുന്നതിനെതിരെയാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം രംഗത്തുവന്നത്. Also Read : https://nagaramonline.com/kerala-assembly-puthupally-solar-oommen-chandi/ ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിരണിന് എതിരെ ജെയിന്‍ രാജ് സാമൂഹ്യ മാധ്യമങ്ങളില്‍ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനം. ഇതിന് പിന്നാലെയാണ് പി.ജയരാജന്‌‍‍റെ മകന്‍റെ പേര് പരാമര്‍ശിക്കാതെ ഡിവൈഎഫ്‌ഐ പ്രസ്താവന ഇറക്കിയത്. https://www.youtube.com/watch?v=fgF04dOuT20 ...
Politics

ഇടപാട് കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും Monson case: K Sudhakaran

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രാവശ്യമാണ് കെ സുധാകരൻ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നത്. ALSO READ : https://nagaramonline.com/ganesh-kumar-solar-ldf-udf-kerala/ പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഹാജരാകാൻ കഴിയില്ലെന്നും തനിക്ക് കൂടുതല്‍ സമയം വേണമെന്നുമാണ് സുധാകരൻ ഇ.ഡിയെ അറിയിച്ചിരുന്നത്. കേസില്‍ നേരത്തെ കെ. സുധാകരനെ ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞമാസം 30ന് വീണ്ടും ഹാജരാകണം എന്നാവശ്യപ്പെട്ടപ്പോഴാണ് തിരക്കിന്റെ കാര്യം ചൂണ്ടിക്കാട്ടിയത്. https://www.youtube.com/watch?v=fgF04dOuT20 ...