ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജർമൻ വിദേശകാര്യ മന്ത്രി

Johann Wadephul am 26.09.22 in Berlin im Deutschen Bundestag. / Foto: Tobias Koch (www.tobiaskoch.net)
ബർലിൻ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജർമൻ വിദേശകാര്യമന്ത്രി ജോഹാൻ വാഡെഫുൾ. ഭീകരവാദത്തോട് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഇന്ത്യൻ സംഘം മറുപടി നൽകി. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘത്തോടാണ് ജർമൻ വിദേശകാര്യ മന്ത്രി പിന്തുണ അറിയിച്ചത്.