ട്രെയിനിന്റെ വാതിലിൽ ഇരുന്ന് യാത്ര; തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം
ചെന്നൈ: ട്രെയിനിന്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്ത യുവാവ് പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു. തമിഴ്നാട് കടലൂർ സ്വദേശിയായ ബാലമുരുകൻ (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ വൈഗ എക്സ്പ്രസ് ട്രെയിൻ സൈദാപേട്ട സ്റ്റേഷൻ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1728024662&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F24-year-old-youth-dies-after-accidentally-falling-from-speeding-train-in-saidapet%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTUuMC4wIiwieDg2IiwiIiwiMTI5LjAuNjY2OC44OSIsbnVsbCwwLG51bGwsIjY0IixbWyJHb29nbGUgQ2hyb21lIiwiMTI5LjAuNjY2OC44OSJdLFsiTm90PUE_QnJhbmQiLCI4LjAuMC4wIl0sWyJDaHJvbWl1bSIsIjEyOS4wLjY2NjguODkiXV0sMF0.&dt=1728023607095&bpp=1&bdt=8672&idt=461&shv=r20241001&mjsv=m202410010101&ptt=9&saldr=aa&abxe=1&cookie=ID%3De63ecd4c2f191c5e%3AT%3D1704453114%3ART%3D1728024388%3AS%3DALNI_MZXGH1HBXwbMspcgJKc4Uv4wHooQQ&gpic=UID%3D00000cd1eeed9c49%3AT%3D1704453114%3ART%3D1728024388%3AS%3DALNI_MaGuuQT9SinS3sJyB2aJo8ejM250A&eo_id_str=ID%3Ddc7ad82b301a704a%3AT%3D1725255534%3ART%3D1728024388%3AS%3DAA-AfjYX6eUdVTmTW5LUCAW8Bhww&prev_fmts=0x0%2C1200x280%2C1349x633%2C793x280&nras=3&correlator=7335913145054&frm=20&pv=1&u_tz=330&u_his=1&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=60&ady=1313&biw=1349&bih=633&scr_x=0&scr_y=0&eid=44759876%2C44759927%2C44759837%2C31087658%2C42531705%2C44798934%2C95338243%2C95335245%2C95339679&oid=2&pvsid=76366533419637&tmod=757657893&uas=0&nvt=2&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C0%2C0%2C1366%2C633&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&bz=0&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=3&uci=a!3&btvi=2&fsb=1&dtd=M
വൈഗ എക്സ്പ്രസിൻറെ ജനറൽ കമ്പാർട്ട്മെൻറിലെ യാത്രക്കാരനായിരുന്നു ബാലമുരുകൻ. വാതിൽപടിയിലിരുന്നായിരുന്നു യുവാവിന്റെ യാത്ര. ട്രെയിൻ വേഗതയെടുത്തതോടെ ബാലമുരുകൻ കാൽ തെന്നി പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീഴുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ ബാലമുരുകൻ മരണപ്പെട്ടു. വിവരമറിഞ്ഞ് റെയിൽവേ പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിമന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.