ഈ ഗർഭനിരോധന ഉറ ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ? കാത്തിരിക്കുന്നത് കാൻസർ ഉൾപ്പടെയുള്ള മാരക രോഗങ്ങൾ;
ക്യാന്‍സറിന് കാരണമായേക്കാവുന്ന മാരകമായ രാസവസ്തുക്കള്‍ അടങ്ങിയ കോണ്ടമാണ് അമേരിക്കയുടെ നമ്പര്‍ വണ്‍ കോണ്ടം എന്ന പേരില്‍ വിറ്റഴിക്കപ്പെടുന്ന ട്രോജന്‍ കോണ്ടമെന്ന പരാതിയുമായി വന്നിരിക്കുകയാണ് മാത്യു ഗുഡ്മാന് എന്ന വ്യക്തി. പരാതി മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇക്കാര്യത്തെപ്പറ്റി നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഇവ താന്‍ വാങ്ങിക്കില്ലായിരുന്നുവെന്നും ഗുഡ്മാന് പറഞ്ഞു. ട്രോജന്‍ കോണ്ടം വാങ്ങിയവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ (34.15 കോടിരൂപ)നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു. കോണ്ടത്തില്‍ പിഎഫ്എഎസ് എന്നറിയപ്പെടുന്ന പോളിഫ്ളൂറോ ആല്‍ക്കൈല്‍ സബ്സ്റ്റന്‍സ് അടങ്ങിയിട്ടുണ്ടെന്നും അത് ആരോഗ്യത്തിന് […]Read More