വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- Editor
- October 14, 2024
- 15
തിരുവനന്തപുരം: കഞ്ചാവ് ചെടികൾ വളർത്തി, ഉണക്കി കച്ചവടം നടത്തിയ ആൾ പാറശാലയിൽ പിടിയിൽ. പാറശാല സ്വദേശി ശങ്കർ (54) ആണ് പിടിയിലായത്. വീട്ടിലെ പറമ്പിൽ വളർത്തിയ കഞ്ചാവ് ചെടികളുമായാണ് ഇയാൾ എക്സൈസ് പിടിയിലായത്. 3 മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും നേരത്തെ
50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ
- Editor
- October 14, 2024
- 18
തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റിലായ പ്രതിപക്ഷ യുവജന സംഘടന പ്രവർത്തകർക്ക് ഉപാധികളോടെ തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചു. നിയമസഭ മാർച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37
Featured News
More top news
In case you missed it
Connect with us
Recent Posts
Top of the month
റാഞ്ചി: മൃഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തിൽ മൃഗശാലയിലെ ജീവനക്കാരന് ദാരുണാന്ത്യം. റാഞ്ചിയിലെ ഭഗവാൻ ബിർസ ബയോളജിക്കൽ പാർക്കിലെ കെയർ ടേക്കർ സന്തോഷ് കുമാർ മഹ്തോ (54) ആണ് മരിച്ചത്. ജീവനക്കാരൻ കുഞ്ഞിനെ മാറ്റാനായി കൂട്ടിൽ പ്രവേശിച്ചപ്പോഴായിരുന്നു ആക്രമണം. ‘വെള്ളിയാഴ്‌ച കുഞ്ഞിനെ മാറ്റാനായി കൂട്ടിൽ പ്രവേശിച്ച സന്തോഷിനെ അമ്മ ഹിപ്പോപ്പൊട്ടാമസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു’- മൃഗശാല ഡയറക്ടർ ജബ്ബാർ സിങ്
ഗുഡ്‍ഗാവ്: തിരക്കൊഴിഞ്ഞ് നേരമില്ല എന്ന് പറയുന്നവരാണ് പലരും. ആ തിരക്കിനിടെ ഭക്ഷണവും പലരും ഓർഡർ ചെയ്യുന്നത് ഓൺലൈൻ ആപ്പ് വഴി ആണ്. അതിനായി നമ്മൾ ആശ്രയിക്കുന്ന ആപ്പുകളിൽ ഒന്നാണ് സൊമാറ്റോ. ഇപ്പോഴിതാ സൊമാറ്റോ തങ്ങളുടെ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഗോയിങ്-ഔട്ട്-ബിസിനസ് ആപ്പായ ഡിസ്ട്രിക്റ്റ് (District) ആണ് പുറത്തിറക്കിയത്. പുറത്തുപോയി ഭക്ഷണം കഴിക്കാനും ടിക്കറ്റെടുത്ത് സിനിമകളും മറ്റ് തൽസമയ പരിപാടികളും ആസ്വദിക്കാനും ആഗ്രഹിക്കുന്നവരെ ഉന്നമിട്ട് ആണ് സൊമാറ്റോയുടെ പരീക്ഷണം. ഭക്ഷണം ഓര്‍ഡര്‍
ഹരാരെ (സിംബാബ്‌വെ): ടി20 ലോകകപ്പ് വിജയാഘോഷത്തിന്റെ ചൂട് പോകും മുൻപേ പരാജയം ഏറ്റുവാങ്ങി ടീം ഇന്ത്യ. 20 ലോകകപ്പ് യോഗ്യത നേടാത്ത സിംബാബ്‌വെയോടാണ് ടീം തോറ്റത്. സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടായി. ലോകകപ്പ് കഴിഞ്ഞെത്തിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചിരുന്നതിനാല്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവസംഘത്തെയാണ് ഇന്ത്യ അയച്ചിരുന്നത്. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും 29 റണ്‍സെടുത്ത
തിരുവനന്തപുരം: സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. മുന്‍ യൂട്യൂബ് വീഡിയോകള്‍ പരിശോധിക്കും. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇനി ഇത്തരം പരിപാടികളുമായി റീച്ച് കൂട്ടാന്‍ വരാത്തവിധത്തിലുള്ള നടപടികള്‍ കൈക്കൊള്ളും. പണമുള്ളവന്‍ കാറില്‍ സ്വിമ്മിങ് പൂള്‍ പണിതല്ല നീന്തേണ്ടത്. വീട്ടില്‍ സ്വിമ്മിങ് പൂള്‍ പണിയണം. ഭ്രാന്തന്മാര്‍ സമനില