ഭൂമിക്കു നേരെ പാഞ്ഞടുത്തുവന്ന ചിന്ന ഗ്രഹം നമ്മൾ ഭയപ്പെട്ടത് പോലെ ഒന്നും വരുത്താതെ സൗമ്യതയോടെ ഭൂമിയെ പിന്നിലാക്കി കുതിച്ചു. രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമാണ് ഈ ഭീമന് ഛിന്നഗ്രഹം ‘2024 ഒഎന്’ ന് ഉണ്ടായിരുന്നത്. ഇത് (Asteroid 2024 ON) ഭൂമിക്ക് യാതൊരു പരിക്കുമേല്പിക്കാതെയാണ് കടന്നുപോയത്. സെപ്റ്റംബര്‍ 17ന് സെൻട്രൽ യൂറോപ്യൻ സമ്മർ ടൈം പ്രകാരം 10:17നാണ് 2024 ഒഎന് ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തെത്തും എന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നമ്മൾ […]Read More
World
കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച നല്കാൻ ഇലോൺ മസ്ക്; ‘ബ്ലൈന്റ് സൈറ്റ് ഡിവൈസ്’ നിർമിക്കാൻ ന്യൂറാലിങ്കിന്
Editor
September 18, 2024
മനുഷ്യന്റെ എല്ലാ പരിമിതികളും മറികടക്കുന്ന കണ്ടുപിടുത്തങ്ങളാണ് ഇപ്പോൾ ഉള്ളത്. എന്ത് കുറവുണ്ടെങ്കിലും അതിനു പരിഹാരവും ഉണ്ട്. കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച നല്കുന്ന ഉപകരണം വികസിപ്പിക്കുന്നതിന് ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്ക് എന്ന സ്ഥാപനത്തിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ആണ് അനുമതി നല്‍കിയത്. വിഷ്വല്‍ കോര്‍ട്ടക്സ് കേട് പറ്റിയിട്ടില്ലെങ്കില്‍, ജന്മനാ അന്ധതയുള്ളവര്‍ക്ക് പോലും ആദ്യമായി കാഴ്ച ലഭിക്കാന്‍ ഇതുവഴി സാധിക്കുമെന്നും മസ്ക് പറയുന്നു. കാഴ്ചശക്തിക്കുള്ള ഒപ്റ്റിക് നാഡികള്‍ തകരാറിലാവുകയും ഇരു കണ്ണുകളും നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് ന്യൂറാലിങ്കില്‍ നിന്നുള്ള […]Read More
Editor
September 18, 2024
കേന്ദ്ര സര്‍ക്കാര്‍ ഒരു ‘സൂപ്പര്‍ ആപ്പ്’ തയ്യാറാക്കിവരികയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യല്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ അറിയല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഒരു കുടക്കീഴില് വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ‘ഒരു ട്രെയിന്‍ യാത്രികനെന്ന നിലയില്‍, ഒരാള്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും സൂപ്പര്‍ ആപ്പില്‍ ലഭ്യമാകും’, അശ്വിനി വൈഷ്ണവ് […]Read More
Editor
September 18, 2024
നായ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ സർവസാധാരണയാണ്. നായയുടെ ആക്രമണത്തിൽ മരണം വരെ സംഭവിച്ചിട്ടുണ്ട്. ഇതിനെതിരെ നിയമങ്ങൾ ഒന്നും പ്രാബല്യത്തിൽ വന്നിട്ടില്ല. എന്നാൽ ഇപ്പോൾ നായ അക്രമിച്ചതിന് പിന്നാലെ ഗർഭം അലസി പോയ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ നായയുടെ ഉടമയോട് കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. ഷാങ്ഹായിലെ ഒരു നായ ഉടമയ്ക്കാണ് തന്റെ വളർത്തുനായ മൂലം ഇങ്ങനെ അവസ്ഥ ആയത്. ഷാങ്ഹായ് സ്വദേശിയായ യാൻ എന്ന 41 കാരി നായയെ കണ്ട് ഭയന്ന് അവരുടെ ഗർഭാവസ്ഥയിൽ ഉണ്ടായിരുന്ന കുഞ്ഞിനെ നഷ്ടപ്പെടാന്‍ കാരണമായെന്ന് […]Read More
World
”ഇവിടെ എല്ലാം ശുഭം”, പിന്നാലെയെത്തിയത് അശുഭ വാർത്ത; ടൈറ്റൻ പേടകം പൊട്ടിത്തെറിക്കുന്നതിന്റെ ആദ്യ
Editor
September 18, 2024
ടൈറ്റൻ പേടകം പൊട്ടിത്തെറിക്കുന്നതിന്റെ ആദ്യ ചിത്രം പുറത്ത് വിട്ട് യുഎസ് കോസ്റ്റ്ഗാർഡ്. മഞ്ഞുമലയിൽ ഇടിച്ച് തകർന്ന ടൈറ്റാനിക് കപ്പലിന്റ ശേഷിപ്പുകൾ കാണാനുള്ള യാത്രയിലാണ് ടൈറ്റാൻ പേടകം പൊട്ടിത്തെറിക്കുന്നത്. ഒരു പൊതുപരിപാടിയിൽ വച്ച് തിങ്കളാഴ്ചയാണ് ടൈറ്റാൻ തകരുമ്പോഴുള്ള ചിത്രം കോസ്റ്റ് ഗാർഡ് പുറത്തുവിട്ടത്. സമുദ്രാന്തർപേടകത്തിന്റെ മദർ വെസലായ പോളാർ പ്രിൻസുമായുള്ള അവസാന സന്ദേശവും തിങ്കളാഴ്ച കോസ്റ്റ്ഗാർഡ് പുറത്ത് വിട്ടു. https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1726639197&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Ftitan-submersible-tragedy-final-message-to-polar-prince-and-debris-video-out%2F&host=Read More
Editor
September 18, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണാൾഡ് ട്രംപ് അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചു. ഇന്ത്യയുമായുള്ള യുഎസ് ബന്ധത്തെ കുറിച്ച് മിഷിഗണിലെ ഫ്ലിന്റിൽ നടന്ന പ്രചരണ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് കൂടിക്കാഴ്ച പ്രഖ്യാപിച്ചത്. എവിടെ വച്ചാകും കൂടിക്കാഴ്ച എന്നതടക്കമുള്ള മറ്റ് വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടില്ല. സെപ്റ്റംബർ 21 മുതൽ 23 വരെ മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ട്രംപ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും. മോദിയുടെ യുഎസ് സന്ദർശനം 21 മുതൽ […]Read More
Editor
September 17, 2024
വ്യത്യസ്ത ജയിൽചാട്ടങ്ങളും ജയിലച്ചട്ട സിനിമകളും പലരും കണ്ടിട്ടുണ്ടാവും. ജയിൽ എസ്കേപ്പ് എന്ന ഴോണറിൽ തന്നെ സിനിമകൾ ഇറങ്ങാറുണ്ട്. എന്നാൽ നൈജീരിയയിലെ ഒരു ജയിലിൽ വളരെ വ്യത്യസ്തമായൊരു സാഹചര്യത്തിൽ ജയിൽ ചാടിയത് ഒന്നും രണ്ടും പേരല്ല, മറിച്ച് ജയിലിനുള്ളിൽ പാർപ്പിച്ചിരുന്ന ഏറെക്കുറെ മുന്നൂറോളം തടവുകാരാണ്. കഴിഞ്ഞയാഴ്ച ആദ്യമാണ് വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരിയിലെ ജയിലിൻ്റെ മതിലുകൾ വെള്ളപ്പൊക്കത്തിൽ തകർന്നത്. ഇതോടെ, 281 തടവുകാർ ഇവിടെ നിന്നും രക്ഷപ്പെട്ടു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. രക്ഷപ്പെട്ട തടവുകാരിൽ ഏഴുപേരെ പിന്നീട് സുരക്ഷാ […]Read More
Editor
September 17, 2024
ഭർത്താവ് ജോലിക്ക് പോകാതെ ഫുൾടൈം ഓൺലൈൻ ഗെയിമിങ്ങ്. ഗെയിം കളിക്കാൻ ഭാര്യയോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്ന് ഭാര്യയുടെ കണ്ണ് അടിച്ചു പൊട്ടിച്ചു. കൂടാതെ ക്രൂരമർദ്ദനത്തിനും ഇരയാക്കി. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടുമാസം മാത്രം പിന്നിടുമ്പോഴാണ് ഭർത്താവിൻറെ ഈ ക്രൂരത. കണ്ണുകൾ അടിച്ചു പൊട്ടിച്ചത് കൂടാതെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായ മർദ്ദനം ഏൽപ്പിച്ചിട്ടിട്ടുണ്ട്. വടക്കൻ ചൈനയിലെ ഇന്നർ മംഗോളിയയിൽ നിന്നുള്ള ലാവോ ചുങ്ക്യു എന്ന 28 -കാരിയാണ് ഭർത്താവിന്റെ ക്രൂരമായി മർദ്ദനത്തിന് ഇരയാക്കപ്പെട്ടത്. […]Read More
Editor
September 17, 2024
രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഛിന്നഗ്രഹം 2024 ഒഎന് (2024 ON Asteroid) ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലൂടെ കടന്നുപോകും. അടുത്ത് കാലത്ത് ഭൂമിക്ക് അരികിലൂടെ കടന്നുപോയ ഛിന്നഗ്രഹങ്ങളിലെ ഏറ്റവും വലുതാണിത്. ഇതിന് 720 അടി (219.456 മീറ്റര്‍) വ്യാസമുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ 2024 ഒഎന് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം സംബന്ധിച്ച് ദിവസങ്ങള്‍ മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024 സെപ്റ്റംബര്‍ 17ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകുമെന്നാണ് നാസ വ്യക്തമാക്കിയിട്ടുള്ളത്. അസാധാരണമായ വലിപ്പവും വേഗവും ഉള്ളതിനാല്‍ […]Read More
World
അഫ്ഗാനിസ്ഥാനിൽ പോളിയോ പ്രതിരോധ കുത്തിവയ്പ് നിർത്തിവയ്പ്പിച്ച് താലിബാൻ; കുട്ടികൾക്കിടയിൽ പോളിയോ കേസുകൾ വർധിക്കുന്നു
Editor
September 17, 2024
കാബൂൾ: അഫ്ഗാനിസ്ഥാനിലെ എല്ലാ പോളിയോ വാക്സിനേഷൻ ക്യാംപുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ കഴിഞ്ഞ ദിവസം താലിബാൻ ഉത്തരവിട്ടു. കുട്ടികൾക്കിടയിൽ പോളിയോ കേസുകൾ വർധിച്ച സാഹചര്യത്തിലും പ്രതിരോധ കുത്തിവയ്പ്പുകൾ നിർത്തിവയ്പ്പിച്ചിരിക്കുകയാണ് താലിബാൻ ഭരണകൂടം. ഔദ്യോഗിക വിശദീകരണം നൽകാതെയാണ് മുൻകൂട്ടി നിശ്ചയിച്ച പ്രതിരോധ കുത്തിവയ്പ് പരിപാടികൾ ഭരണകൂടം റദ്ദാക്കിയതെന്ന് യുഎൻ ഏജൻസികൾ പറയുന്നു. പോളിയോ വ്യാപനം നിർമാർജനം ചെയ്യാത്ത ലോകത്തിലെ രണ്ട് രാജ്യങ്ങൾ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും മാത്രമാണ്. പോളിയോ നിർമാർജന പരിപാടിയുമായി യുഎൻ മുന്നോട്ട് പോകുമ്പോഴാണ് ഭരണകൂടം തന്നെ പദ്ധതിയോട് വിമുഖത […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്