ഒരു കുഴിയെടുത്തതെ മുത്തശ്ശിക്ക് ഓർമയുള്ളൂ; അയൽ രാജ്യത്തെ ഇന്റർനെറ്റും പോയി, മുത്തശ്ശി ജയിലിലും
ഇന്റർനെറ്റ് കുറച്ചു നിമിഷങ്ങൾ സ്തംഭിച്ചാൽ തന്നെ ലോകം നിശ്ചലമാകുന്ന അവസ്ഥയാണ് ഇപ്പോൾ. അപ്പോൾ മണിക്കൂറുകൾ ഇല്ലാതെ ആയാലുള്ള അവസ്ഥയോ? എന്നാൽ പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് യൂറോപ്പ്യൻ രാജ്യമായ അർമീനിയയിൽ പൊടുന്നനെ 12 മണിക്കൂർ ഇന്റർനെറ്റില്ലാതെ ആയി. ഈ സ്തംഭനത്തിനു പിന്നിൽ വലിയ കരണങ്ങളൊന്നുമില്ലായിരുന്നു. അയൽരാജ്യമായ ജോർജിയയിൽ എഴുപത്തിയഞ്ച് വയസ്സുകാരിയായ ഒരു മുത്തശ്ശി പറ്റിച്ച പണിയാണത്. https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1727013158&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Fgrandmother-cuts-internet-cable-armenia%2F&host=Read More