ഉണ്ണി മുകുന്ദനും മാനേജർ വിപിനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു: ഫെഫ്ക

കൊച്ചി: ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക അറിയിച്ചു. വിപിൻ മാനേജർ ആയിരുന്നില്ലെന്നും വിപനെതിരെയുള്ള പരാതികൾ തെറ്റാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.