Tags :zoo

National

മൃ​ഗശാലയിൽ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണം; ജീവനക്കാരന് ദാരുണാന്ത്യം

റാഞ്ചി: മൃ​ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തിൽ മൃഗശാലയിലെ ജീവനക്കാരന് ദാരുണാന്ത്യം. റാഞ്ചിയിലെ ഭഗവാൻ ബിർസ ബയോളജിക്കൽ പാർക്കിലെ കെയർ ടേക്കർ സന്തോഷ് കുമാർ മഹ്തോ (54) ആണ് മരിച്ചത്. ജീവനക്കാരൻ കുഞ്ഞിനെ മാറ്റാനായി കൂട്ടിൽ പ്രവേശിച്ചപ്പോഴായിരുന്നു ആക്രമണം. ‘വെള്ളിയാഴ്‌ച കുഞ്ഞിനെ മാറ്റാനായി കൂട്ടിൽ പ്രവേശിച്ച സന്തോഷിനെ അമ്മ ഹിപ്പോപ്പൊട്ടാമസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു’- മൃ​ഗശാല ഡയറക്ടർ ജബ്ബാർ സിങ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സിങ് […]Read More

World

പ്ലാസ്റ്റിക് അടപ്പ് തൊണ്ടയിൽ കുടുങ്ങി; മൃ​ഗശാലയിലെ അപൂർവയിനം മാനിന് ദാരുണാന്ത്യം

ടെന്നസി: മൃ​ഗശാലയിലെ അപൂർവയിനം മാനിന് പ്ലാസ്റ്റിക് അടപ്പ് തൊണ്ടയിൽ കുടുങ്ങി ജീവൻ നഷ്ടമായി. അമേരിക്കയിലെ ടെന്നസിയിലുള്ള മൃ​ഗശാലയിലെ സിടാടുംഗ ഇനത്തിലുള്ള ചെറുമാനാണ് ചത്തത്. ലീഫ് എന്നായിരുന്നു ഏഴു വയസുള്ള ഈ മാനിന്റെ പേര്. ശനിയാഴ്ച രാത്രിയോടെ മാൻ അസ്വസ്ഥതകൾ പ്രകടിപ്പിച്ച് തുടങ്ങിയപ്പോൾ തന്നെ അധികൃതർ വെറ്റിനറി ഡോക്ടർമാരുടെ സേവനം തേടിയിരുന്നെങ്കിലും മാനിന്റെ ജീവൻ രക്ഷിക്കാനായില്ല. മാനിന്റെ വായ്ക്കുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് അടപ്പ് പുറത്തെടുക്കാൻ സാധിക്കാതെ വരികയായിരുന്നു. മൃഗശാലകളിൽ ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതിന്റെ കാരണം ഇതാണെന്ന് […]Read More

National

മൃഗശാലയുടെ പരിപാലനത്തിൽ സിറ്റി കോർപ്പറേഷൻ വീഴ്ച വരുത്തി, ഇരുപത്തിയാറ് പുള്ളിമാനുകളെ ആണ് കോയമ്പത്തൂരിൽ

കോയമ്പത്തൂർ: മൃഗശാലയിലുള്ള പുള്ളിമാനുകളെ അധികൃതർ കാട്ടിലേക്ക് തുറന്നുവിട്ടു. മൃഗശാലയുടെ പരിപാലനത്തിൽ സിറ്റി കോർപ്പറേഷൻ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. ഇരുപത്തിയാറ് പുള്ളിമാനുകളെ ആണ് കോയമ്പത്തൂരിൽ ബോലുവംപെട്ടി വനത്തിലേക്ക് തമിഴ്നാട് വനം വകുപ്പ് തുറന്നുവിട്ടത്. മൃഗങ്ങൾക്ക് സുരക്ഷയും കരുതലും ഒരുക്കുന്നതിൽ മുന്നിൽ നിൽക്കേണ്ട ഇടമാണ് മൃഗശാല. വിഒസി മൃഗശാലയിൽ ആണ് ഇത്രയും നാൾ മാനുകളെ പാർപ്പിച്ചിരുന്നത്. 10 ആണ്‍ മാനുകളെയും 11 പെൺ മാനുകളെയും അഞ്ച് മാൻ കുഞ്ഞുങ്ങളെയുമാണ് ശിരുവാണി താഴ്‌വരയിലെ കാട്ടിലേക്ക് തുറന്നുവിട്ടത്. മാർച്ച് മുതൽ മൃഗശാല […]Read More