Sports
ടി20 ലോകകപ്പ് വിജയാഘോഷത്തിന്റെ ചൂട് പോകും മുൻപേ പരാജയം; ഇന്ത്യ തകര്‍ന്നടിഞ്ഞത് സിംബാബ്‌വെയോട്
ഹരാരെ (സിംബാബ്‌വെ): ടി20 ലോകകപ്പ് വിജയാഘോഷത്തിന്റെ ചൂട് പോകും മുൻപേ പരാജയം ഏറ്റുവാങ്ങി ടീം ഇന്ത്യ. 20 ലോകകപ്പ് യോഗ്യത നേടാത്ത സിംബാബ്‌വെയോടാണ് ടീം തോറ്റത്. സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടായി. ലോകകപ്പ് കഴിഞ്ഞെത്തിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചിരുന്നതിനാല്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവസംഘത്തെയാണ് ഇന്ത്യ അയച്ചിരുന്നത്. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും 29 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും ഒഴികെ മറ്റാരും ഇന്ത്യന്‍ […]Read More