ന്യൂഡല്‍ഹി: ടി20 ലോകകപ്പിൽ വിക്കറ്റ് കീപ്പറാകാനുള്ള യോഗ്യത സഞ്ജു സാംസണെക്കാൾ കൂടുതൽ റിഷഭ് പന്തിനാണെന്ന് തുറന്ന് പറഞ്ഞ് മുൻ താരം യുവരാജ് സിംഗ്. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനൊപ്പം സഞ്ജുവിനെയും ബിസിസിഐ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിന്റെ ക്യാപ്റ്റനായ പന്തിനേക്കാള്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ സഞ്ജു കാഴ്ച വെക്കുന്നത്. എന്നാല്‍ ലോകകപ്പിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജുവിനേക്കാള്‍ യോഗ്യത പന്തിനാണെന്ന് ആണ് യുവരാജ് സിംഗ് പറയുന്നത്. ‘ഞാന്‍ […]Read More