പ്രമുഖ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പുത്തൻ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഇലോണ്‍ മസ്‌ക്. എക്‌സിൽ ഡിസ് ലൈക്ക് ബട്ടണ്‍ ആണ് പുതിയതായി വരുന്നത്. ഇനി പോസ്റ്റുകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിസ് ലൈക്ക് അടിച്ച് നമ്മുടെ അഭിപ്രായം രേഖപെടുത്താം. എക്‌സിലെ ലൈക്ക് ബട്ടണ്‍ ഒരു ഹാര്‍ട്ട് ഐക്കണാണ്. ഇതിന് പകരം ഡിസ് ലൈക്ക് ബട്ടണായി ബ്രോക്കന്‍ ഹാര്‍ട്ട് ഐക്കണാണ് വരുന്നത്. https://twitter.com/aaronp613/status/1811493040055275554?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1811493040055275554%7Ctwgr%5E14885837b11c97abf198fde919eb77aa61761617%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Ftechnology%2Fnews%2Fx-working-on-youtube-like-dislike-button-1.9721861 യൂട്യൂബിന് സമാനമായ ഡിസ് ലൈക്ക് ബട്ടനായിരിക്കും ഇത്. ഇതുവഴി എക്‌സിലെ പോസ്റ്റുകളോടും കമന്റുകളോടുമുള്ള എതിര്‍പ്പും അനിഷ്ടവും അറിയിക്കാന്‍ [&Read More
Tags :youtube
കറാച്ചി: പാകിസ്ഥാൻ ഗായകൻ ചാഹത് ഫത്തേ അലി ഖാൻ്റ ബഡോ ബാദി ഗാനം യൂട്യൂബ് നീക്കം ചെയ്തു. ഏപ്രിൽ 9 ന് പങ്കിട്ടത് മുതൽ യൂട്യൂബിൽ ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. പകർപ്പവകാശ ലംഘന പ്രശ്‌നത്തിലാണ് ഗാനം നീക്കം ചെയ്തത് എന്നാണ് വിവരം. ഇതിഹാസ ഗായിക നൂർ ജെഹാന്‍റെ ക്ലാസിക് ട്രാക്കിന്‍റെ കവർ ആയ ഈ ഗാനം വളരെയധികം ജനപ്രീതി നേടിയിരുന്നു. ഒരു മാസത്തിനുള്ളിൽ 28 ദശലക്ഷത്തിലധികം വ്യൂ ഈ ഗാനം നേടിയിരുന്നു. 1973-ൽ പുറത്തിറങ്ങിയ “ബനാർസി […]Read More