Tags :youth-congress

kerala

ബാർ കോഴയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ടുറിസം, എക്‌സൈസ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട്

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയസഭയിലേക്ക് മാർച്ച് നടത്തി. എക്സെെസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആണ് പ്രതിഷേധം. മാർച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. മാർച്ചിന് നേരെ പോലീസ് അതിക്രമം. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകർ തെറിച്ചുവീണു. പ്രവർത്തകർ ബാരിക്കേഡു ഭേദിച്ച് പ്രതിഷേധിക്കുകയാണ്. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും. ബാറുകളല്ല സ്‌കൂളുകളാണ് തുറക്കുന്നത് എന്നു […]Read More