മനു തോമസ് വന്നാൽ സംരക്ഷിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; പാർട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ കൊല്ലപ്പെടരുതെന്നും
കാസര്‍കോഡ്: പാര്‍ട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ ആരും കൊല്ലപ്പെടരുതെന്ന് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സിപിഎം വിട്ട മനു തോമസ് യൂത്ത് കോണ്‍ഗ്രസിലേക്ക് വന്നാല്‍ എല്ലാവിധ സംരക്ഷണവും നൽകുമെന്നും രാഹുല്‍ പറഞ്ഞു. മനു തോമസിനെ നിശബ്ദനാക്കാന്‍ പലരീതിയിലുള്ള ശ്രമങ്ങള്‍ നടക്കുന്നതായും രാഹുൽ പറഞ്ഞു. ‘ജില്ലാ പ്രസിഡന്റിന് ജില്ലാ സെക്രട്ടറി ക്വട്ടേഷന്‍ കൊടുക്കുന്ന പാര്‍ട്ടിയായി മാറിയാല്‍ എങ്ങനെയാണ് യുവജനങ്ങള്‍ അതിനകത്ത് വിശ്വസിച്ച് നില്‍ക്കുക? ഒന്നിച്ച് കിടന്നുറങ്ങിയവര്‍ക്കാണല്ലോ രാപ്പനിയുടെ ചൂട് നന്നായിട്ട് അറിയുന്നത്. മനു തോമസിനെ പ്രകോപിപ്പിച്ചാല്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ […]Read More