Tags :x

Tech

എക്‌സിലെ പോസ്റ്റുകൾ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ട; ഡിസ്‌ലൈക്ക് ബട്ടന്‍ അവതരിപ്പിക്കാന്‍ മസ്‌ക്

പ്രമുഖ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പുത്തൻ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഇലോണ്‍ മസ്‌ക്. എക്‌സിൽ ഡിസ് ലൈക്ക് ബട്ടണ്‍ ആണ് പുതിയതായി വരുന്നത്. ഇനി പോസ്റ്റുകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിസ് ലൈക്ക് അടിച്ച് നമ്മുടെ അഭിപ്രായം രേഖപെടുത്താം. എക്‌സിലെ ലൈക്ക് ബട്ടണ്‍ ഒരു ഹാര്‍ട്ട് ഐക്കണാണ്. ഇതിന് പകരം ഡിസ് ലൈക്ക് ബട്ടണായി ബ്രോക്കന്‍ ഹാര്‍ട്ട് ഐക്കണാണ് വരുന്നത്. https://twitter.com/aaronp613/status/1811493040055275554?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1811493040055275554%7Ctwgr%5E14885837b11c97abf198fde919eb77aa61761617%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Ftechnology%2Fnews%2Fx-working-on-youtube-like-dislike-button-1.9721861 യൂട്യൂബിന് സമാനമായ ഡിസ് ലൈക്ക് ബട്ടനായിരിക്കും ഇത്. ഇതുവഴി എക്‌സിലെ പോസ്റ്റുകളോടും കമന്റുകളോടുമുള്ള എതിര്‍പ്പും അനിഷ്ടവും അറിയിക്കാന്‍ [&Read More

Tech

എക്സിൽ ഇനി മുതൽ സെ ക്സും; അശ്ലീല സാ​​ഹിത്യം മുതൽ പോൺ വീഡിയോ

എലോൺ മസ്‌കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ മുതിർന്നവർക്കുള്ള ഉള്ളടക്കം ഔപചാരികമായി അനുവദിക്കുന്നതിനായി അതിന്റെ നയങ്ങൾ അപ്‌ഡേറ്റുചെയ്‌തു. അപ്‌ഡേറ്റ് ചെയ്‌ത മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഉഭയകക്ഷി സമ്മതത്തോടെയും വ്യക്തമായി ലേബൽ ചെയ്‌തിരിക്കുന്നിടത്തോളം, ലൈംഗിക ഉള്ളടക്കം പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കും. “ഉപയോക്താക്കൾക്ക് ലൈംഗിക വിഷയങ്ങളുമായി ബന്ധപ്പെട്ട കണ്ടന്റുകൾ സൃഷ്‌ടിക്കാനും വിതരണം ചെയ്യാനും ഉപയോഗിക്കാനും കഴിയണം, അത് സമ്മതത്തോടെ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നിടത്തോളം കാലം. ലൈംഗിക ആവിഷ്‌കാരം, ദൃശ്യമോ ലിഖിതമോ ആകട്ടെ, കലാപരമായ ആവിഷ്‌കാരത്തിൻ്റെ നിയമാനുസൃതമായ രൂപമാകാം. ലൈംഗികതയുമായി ബന്ധപ്പെട്ടതുൾപ്പെടെ […]Read More