Tags :world-hepatitis-day

Health

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം; രോഗ ലക്ഷണങ്ങൾ എന്തൊക്കെ? വ്യാപനം തടയാൻ ശീലമാക്കാം

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമാണ്. 30 കോടിയിലധികം ആളുകൾക്ക് ലോകമെമ്പാടും ഹെപ്പറ്റൈറ്റിസ് വൈറസ് മൂലം കരൾ വീക്കം ബാധിച്ചിരിക്കുന്നത് എന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്. ഓരോ വർഷവും 13 ലക്ഷത്തിലധികം ആളുകൾ മരിക്കുന്നു. പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്നിവയാണ് അവയ്ക്ക് നൽകിയിരിക്കുന്ന പേരുകൾ. എ, ഇ വൈറസുകൾ അത്ര ഭീകരരല്ല. ഇവ ദീർഘനാൾ ശരീരത്തിൽ തങ്ങി നിൽക്കില്ല. എന്നാല്‍ ബി, സി വൈറസുകള്‍ ശരീരത്തില്‍ ദീർഘകാലം നിലനിൽക്കുകയും ക്രോണിക് […]Read More