Tags :woman

social media

കൂറ്റൻ മുതലയെ താലോലിച്ച് യുവതി; പൊട്ടിത്തെറിച്ച് നെറ്റിസൺസ്

സൈബർ ലോകത്ത് പലതരത്തിലുള്ള വീഡിയോകളാണ് ഓരോ ദിവസവും പ്രചരിക്കുന്നത്. ചില വീഡിയോകൾ വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്യും. ചില വീഡിയോ ദൃശ്യങ്ങൾ നെറ്റിസൺസിന്റെ രൂക്ഷ വിമർശനത്തിനും വിധേയമാകാറുണ്ട്. അത്തരത്തിൽ സൈബർ ലോകത്ത് രൂക്ഷമായ വിമർശനമാണ് ഇപ്പോൾ ഒരു യുവതി ഏറ്റുവാങ്ങുന്നത്. കൂറ്റൻ മുതലയെ തലോടുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ രൂക്ഷവിമർശനം നേരിടുകയാണ്. ഫ്ലോറിഡ സ്വദേശിനിയായ സവന്ന ബോൺ എന്ന യുവതിയാണ് വീഡിയോയിൽ ഉള്ളത്. ഒരു വന്യജീവി സങ്കേതം എന്ന് തോന്നിക്കുന്ന സ്ഥലത്ത് […]Read More

woman

വെറും 26 വയസേയുള്ളൂ; പക്ഷേ,ഈ സുന്ദ​രി ചില്ലറക്കാരിയല്ല

പ്രായം വെറും 26 വയസ്. ഇതുവരെ സഞ്ചരിച്ചത്‌ ലോകത്തിലെ 195 രാജ്യങ്ങൾ. സ്വന്തം പേരിൽ എഴുതിചേർത്തത് രണ്ട് ലോക റെക്കോഡുകളും. അമേരിക്കൻ സ്വദേശിനിയായ അലക്‌സിസ് റോസ് ആൽഫോർഡ് എന്ന യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമേരിക്കൻ സാഹസിക സഞ്ചാരിയും യൂട്യൂബറുമാണ് ഈ സുന്ദരി. പക്ഷേ സൗന്ദര്യ മത്സരത്തിലെ ലോക റെക്കോഡുകളൊന്നുമല്ല ഈ യുവതി സ്വന്തമാക്കിയത്. ആറ്‌ ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ 200 ദിവസം കൊണ്ട് ഇലക്ട്രിക് കാറിൽ യാത്ര നടത്തിയതിന്റെ ലോക റെക്കോർഡാണ് അലക്‌സിസ് ഒടുവിൽ സ്വന്തമാക്കിയത്. […]Read More

World

ഭക്ഷണത്തിന് പകരം സ്ത്രീകളോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ട് സൈനികർ; ആഭ്യന്തര യുദ്ധത്തിൽ തകർന്ന

ഓംബുർമാൻ: ആഭ്യന്തര സംഘ‌ർഷം രൂക്ഷമായ സുഡാനി ഭക്ഷണത്തിനു പകരം സ്ത്രീകളോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ട് സൈനികർ. മനുഷ്യ മന:സാക്ഷിയെ ലജ്ജിപ്പിക്കുന്ന സംഭവം ‘ദി ​ഗാർഡിയൻ’ ആണ് റിപ്പോർട്ട് ചെയ്തത്. ഭക്ഷണ സംഭരണശാലകൾ സൈനികരുടെ കൈവശമായതോടെയാണു സൈനികരുടെ ചൂഷണത്തിന് സ്ത്രീകൾ ഇരകളാവുന്നത്. രാജ്യത്തുനിന്നും രക്ഷപ്പെട്ടെത്തിയ 24 സ്ത്രീകളാണു സൈന്യത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. പ്രായമായ മാതാപിതാക്കൾക്കും 18 വയസ്സുള്ള മകൾക്കും ഭക്ഷണം ലഭിക്കാൻ മറ്റൊരു പോംവഴിയുമില്ല. എന്റെ മകളെ ഭക്ഷണം തേടി ഞാൻ ഒരിക്കലും പുറത്തേക്ക് അയച്ചിട്ടില്ല, ഒരു സ്ത്രീ […]Read More

kerala

അഞ്ചു വീട്ടമ്മമാർ അരിഞ്ഞു നേടുന്നത് പ്രതിമാസം അരലക്ഷം രൂപ; വാഴപ്പിണ്ടിയും വാഴക്കൂമ്പും വെറുതെ

മാള: നമ്മുടെ നാട്ടിൽ ആർക്കും വേണ്ടാതെ പാഴായി പോകുന്ന രണ്ട് വസ്തുക്കളാണ് വാഴപ്പിണ്ടിയും വാഴക്കൂമ്പും. കർഷകർ വാഴക്കുലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വിപണി ഇല്ലാത്തതുമാണ് പോഷക സമൃദ്ധവും രുചികരവുമായിട്ടും വാഴപ്പിണ്ടിയും വാഴക്കൂമ്പും പാഴായി പോകാൻ കാരണമാകുന്നത്. എന്നാൽ, വാഴപ്പിണ്ടിയും വാഴക്കൂമ്പും അരിഞ്ഞ് വിപണി കണ്ടെത്തി പണമാക്കി മാറ്റുന്ന ഒരു സംഘം വീട്ടമ്മമാരാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മാള കൃഷിഭവന്റെ കീഴിലുള്ള കോൾക്കുന്ന് കൃഷിക്കൂട്ടത്തിലെ അം​ഗങ്ങളായ അംബിക, സുഷമ, രതി, രജനി, ഷീന എന്നിവർ ചേർന്ന് തുടങ്ങിയതാണീ സംരംഭം. […]Read More

World

പാഞ്ഞുവന്ന ട്രെയിനിനൊപ്പം സെൽഫി; എൻജിൻ തലയ്ക്ക് പിന്നിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

മെക്സിക്കോ സിറ്റി: സെൽഫി എടുക്കുന്നതിനിടെ ട്രയിനിടിച്ച് യുവതി മരിച്ചു. ഞെട്ടിക്കുന്ന സംഭവിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മെക്സിക്കോയിൽ തിങ്കളാഴ്ചയായിരുന്നു അപകടം. പ്രത്യേക യാത്ര നടത്തുന്ന പഴയകാല ആവി എൻജിനിൽ പ്രവർത്തിക്കുന്ന ട്രെയിൻ പോകുന്നത് കാണാനായി നിരവധിപേർ ഹിഡാൽ​ഗോ എന്ന സ്ഥലത്ത് ഒത്തുകൂടുകയായിരുന്നു. ഇതിനിടയിൽ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടം. പലരും പാളത്തിനു സമീപം നിൽക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. ഓറഞ്ച് വസ്ത്രമണിഞ്ഞ യുവതി പാഞ്ഞുവരുന്ന ട്രെയിനിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതും ട്രയിനിന്റെ […]Read More

National

ആടുകളെ മേയ്ക്കുന്നതിനിടെ കടുവ ആക്രമിച്ചു; 48കാരി മരിച്ചു

ബംഗളൂരു: മൈസൂരു ജില്ലയിലെ മൂര്‍ബന്ദ് ഹില്‍സില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ആടുകളെ മേയ്ക്കുകയായിരുന്ന സ്ത്രീയെ കടുവ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മാള്‍ഡ ഗ്രാമത്തില്‍ താമസിക്കുന്ന ചിക്കി (48) ആണ് മരിച്ചത്. സ്ത്രീക്കൊപ്പം ആടുകളെ മേയ്ക്കുകയായിരുന്ന സുഹൃത്ത് ഗ്രാമത്തിലെത്തി വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്‍ ബേഗുരു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ ശനിയാഴ്ച ആരംഭിച്ചെങ്കിലും ഇരുട്ടായതിനാല്‍ ഫലം കണ്ടിരുന്നില്ല. ഞായറാഴ്ച രാവിലെ ഫോറസ്റ്റ് വാച്ച് ടവറില്‍ […]Read More

National

യുവതിയെ മടിയിലിരുത്തി ബൈക്കോടിച്ച് യുവാവിന്റെ സാഹ​സികത; ഇരുവരെയും കണ്ടെത്തി പൊലീസ്

ബെംഗളൂരു: യുവതിയെ മടിയിലിരുത്തി ബൈക്കോടിച്ച യുവാവിനേയും യുവതിയേയും ഒടുവിൽ പൊലീസ് കണ്ടെത്തി. ബെംഗളൂരുവിൽ ഫ്‌ളൈ ഓവറിലൂടെ അപകടകരമായി ബൈക്കോടിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ബെം​ഗളുരു പൊലീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബൈക്കിലെ യാത്രക്കാരെ ഞങ്ങൾ കണ്ടെത്തി. നേരത്തെ ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.- നോർത്ത് ബെംഗളൂരു ട്രാഫിക് ഡിസിപി പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തോ എന്ന് വ്യക്തമല്ല. വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാൾ […]Read More