World
സിനിമ, ടിവി ഷോ പ്രേമികൾക്ക് കനത്ത തിരിച്ചടി, വിന്‍ഡോസിൽ നെറ്റ്ഫ്ലിക്സ് ഡൗൺലോഡ് ഒഴിവാക്കുമെന്ന്
സിനിമ, ടിവി ഷോ പ്രേമികൾക്ക് കനത്ത തിരിച്ചടി. ഷോകൾ ഇനി ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. വിന്‍ഡോസിൽ നെറ്റ്ഫ്ലിക്സ് ഡൗൺലോഡ് ഒഴിവാക്കുമെന്ന് റിപ്പോർട്ട്. വിൻഡോസ് ആപ്പിലെ സ്ട്രീമിങ് മെച്ചപ്പെടുത്തുക പോലുള്ള കാര്യങ്ങളും തത്സമയ ഇവന്റ് കാണുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തുമെങ്കിലും താമസിയാതെ ഡൗൺലോഡ് ഫീച്ചർ ഒഴിവാക്കിയേക്കും. Windows 10, Windows 11 എന്നിവയ്ക്കായുള്ള നെറ്റ്ഫ്ലിക്സ് ആപ്പിന്റെ നിലവിലെ പതിപ്പ് ഉപയോക്താക്കളെ ഷോകൾ 1080p (FullHD) വരെ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. ടിവി ഷോകളും സിനിമകളും ഓഫ്ലൈനായി കാണുന്നതിനായുള്ള ഡൗൺലോഡുകൾ ഉടൻ […]Read More