Tags :western-ghats

AGRICULTURE kerala

നെല്ലിയാമ്പതി മലനിരകളിൽ നിന്ന് പുതിയ ഇനം കാശിതുമ്പ കണ്ടെത്തി; ‘ഇംപേഷ്യൻസ് മിന്നാംപാറെൻസിസ്’ എന്ന്

ജൈവവൈവിധ്യത്താൽ സമ്പന്നമാണ് കേരളത്തിലെ നെല്ലിയാമ്പതി മലനിരകളിലെ മിന്നാം പാറ. ഈ സ്ഥലത്ത് നിന്നും പുതിയ ഇനം കാശിതുമ്പ ഗവേഷകർ കണ്ടെത്തി. ഇംപേഷിയൻസ് ജനുസ്സിൽ നിന്നുള്ള ഈ സസ്യത്തിന് ഇംപേഷ്യൻസ് മിന്നാംപാറെൻസിസ് (Impatiens minnamparensis) എന്ന നാമമാണ് നൽകിയിരിക്കുന്നത്. 4 മുതൽ 10 സെൻ്റിമീറ്റർ വരെ ഉയരമുള്ള ഇവയ്ക്ക് ചുവന്ന വരകളാൽ അലംകൃതമായ മനോഹരമായ പാൽ വെള്ള മുതൽ പിങ്ക് കലർന്ന പൂക്കൾ ആണ് ഏറ്റവും പ്രത്യേകത. പുതിയ ഇനം സസ്യം ഇംപേഷ്യൻസ് ജനുസിലെ യൂണിഫ്ലോറേ വിഭാഗത്തിൽ പെടുന്നു, […]Read More