Tags :wedding

World

കൺമുന്നിൽവച്ച് കാറപകടത്തിൽ കാമുകൻ മരിച്ചു; പ്രേതവിവാഹം ചെയ്ത് കൂടെ കൂട്ടാൻ കാമുകി

പ്രേമത്തിന് കണ്ണും മൂക്കും ഇല്ല എന്നൊക്കെ എല്ലാവരും പറയാറുണ്ട് ഓരോ ആളുകളും അവരുടെ പ്രണയം പ്രകടിപ്പിക്കുന്നതും പല രീതിയിലായിരിക്കും. ഇപ്പോഴിതാ അത്തരത്തിൽ ഒരു പ്രണയിനിയുടെ വാർത്തയാണ് ചർച്ചയാകുന്നത്. കൺമുന്നിൽവെച്ച് കാമുകൻ്റെ ജീവൻ നഷ്ടമാകുന്നത് കണ്ട യുവതി കാമുകനെ പ്രേതവിവാഹം ചെയ്ത് കൂടെ കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിലായപ്പോള്‍ യുവതിക്ക് കാറിലുണ്ടായിരുന്ന ബാക്കി മൂന്ന് പേരെയും രക്ഷിക്കാനായെങ്കിലും സ്‌നേഹിതനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായില്ല. ജൂലായ് 15-നാണ് യുവതിയുടേയും കാറിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരുടേയും ജീവന്‍ അട്ടിമറിച്ച സംഭവമുണ്ടായത്. ഹൈവേയിലൂടെ […]Read More

National

എല്ലാം അവസാനിച്ചെന്ന് കരുതിയോ ? അംബാനി കല്ല്യാണത്തിന്റെ അടുത്ത ആഘോഷം അങ്ങ് യുകെയിൽ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ ആനന്ദ് അംബാനിയും വ്യവസായി വിരേൻ മെർച്ചന്റിന്റെയും ഷൈല മെർച്ചന്റിന്റെയും മകൾ രാധിക മെർച്ചന്റുംവിവാഹത്തിന്റെ വാർത്ത ആയിരുന്നു സമൂഹമാധ്യമങ്ങളെ കഴിഞ്ഞ കുറച്ചുനാളുകളായി അടക്കി ഭരിച്ചിരുന്നത്. വിവാഹം കഴിഞ്ഞതോടെ എല്ലാം അവസാനിച്ചു എന്ന് ഇനി കരുതേണ്ട. ഇന്ത്യ കണ്ട ഏറ്റവും വലിയ ആ വിവാഹത്തിന്റെ ബാക്കിപത്രം ഇനി അങ്ങ് യുകെയിലും നടക്കും. യുകെയിലെ അംബാനിയുടെ ആഡംബര ക്ലബ്ബായ സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റിലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. വിവാഹത്തില്‍ ആരോക്കെ […]Read More

Blog kerala

രാജ്യത്തെ ഡെസ്റ്റിനേഷൻ വിവാഹ കേന്ദ്രമായി കേരളം; ഈ സീസണില്‍ പ്രതീക്ഷിക്കുന്നത് 2000 കോടിയിലേറെ

ജയ്പുരും ഗോവയും കഴിഞ്ഞാല്‍ രാജ്യത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമായി മാറി കേരളം. കഴിഞ്ഞസീസണില്‍ 300-ഓളം കല്യാണങ്ങളാണ് കേരളത്തില്‍ നടന്നത്.സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത് 350-ലേറെ വിവാഹങ്ങള്‍ നടക്കുമെന്നാണ് കണക്കുകൂട്ടൽ. കുറഞ്ഞതുകയില്‍ മനോഹരമായ അനുഭവങ്ങളോടെ വേദിയൊരുക്കുന്നതാണ് കേരളത്തിലേക്ക് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകാരുടെ ഒഴുക്കുകൂടാന്‍ കാരണമെന്ന് എറണാകുളത്തെ കോം വെര്‍ട്ടിക സി.ഇ.ഒ. യു.എസ്. കുട്ടി പറഞ്ഞു. വരുന്ന സീസണില്‍ കൊച്ചിയുടെ തീരദേശത്തിന്റെ ഭംഗിയാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകാര്‍ കൂടുതല്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവളവും കൊച്ചിയുമാകും വരുന്ന സീസണിലും […]Read More

National

‘നന്നായി വാ..’; ഭർത്താവിന്റെ മൂന്നാം വിവാഹത്തിന്റെ ക്ഷണക്കത്തിൽ ആശംസകളുമായി ആദ്യത്തെ രണ്ടു ഭാര്യമാർ

ഭർത്താവിന്റെ മറ്റൊരു വിവാഹത്തെ പ്രോത്സാഹിപ്പിക്കാത്തവരാണ് ഭൂരിഭാഗം ഭാര്യമാരും. മാത്രമല്ല, അത് സ്ത്രീകൾക്ക് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. എന്നാൽ ഭർത്താവിന്റെ മൂന്നാം വിവാഹം ആദ്യത്തെ രണ്ടു ഭാര്യമാർ ചേർന്ന് ആഘോഷപൂർവ്വം നടത്തി കൊടുത്ത ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആന്ധ്രപ്രദേശിൽ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് സംഭവം. പണ്ടണ്ണ എന്നയാളുടെ ആദ്യ ഭാര്യയാണ് പാർവതമ്മ. ഇരുവർക്കും ഏറെ നാളായി ഒരു കുഞ്ഞ് ജനിക്കാത്തതിനെ തുടർന്ന് ഇയാൾ 2007 ൽ അപ്പളമ്മ എന്ന മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. പിന്നാലെ ഈ […]Read More

National

ജൂലൈ 12ന് മുംബൈയിൽ വിവാഹം, മൂന്നു ദിവസം നീളുന്ന വിവാഹ ആഘോഷങ്ങൾ; അനന്ത്

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റ് വിവാഹത്തിന്റെ സേവ് ദ് ഡേറ്റ് ക്ഷണക്കത്താണ് ഇപ്പോൾ വൈറലാവുന്നത്. മുംബൈ ജിയോ കൺവൻഷൻ സെന്ററിൽ വച്ച് ജൂലൈ 12നാണ് വിവാഹം. മൂന്നു ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് മുംബൈയിൽ നടക്കുന്നത്. വിവാഹത്തിന്റെ ഔദ്യോഗിക ക്ഷണക്കത്ത് ഉടൻ എത്തുമെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. ചുവപ്പും ഗോൾഡും ട്രഡീഷണൽ ഷെയ്ഡിലുള്ളതാണ് സേവ് ദ് ഡേറ്റ് ക്ഷണക്കത്ത്. മൂന്ന് ദിവസത്തെ ആഘോഷങ്ങളുടെ വിശദാംശങ്ങൾ സേവ് ദ് ഡേറ്റ് ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത വിവാഹ വസത്രങ്ങളാണ് ഡ്രസ്കോഡ്. ജൂലൈ 12നു […]Read More

National

കല്യാണച്ചടങ്ങിനിടെ നവവധുവിനെ ചുംബിച്ചു; വരനെ പൊതിരെ തല്ലി വീട്ടുകാര്‍

ലഖ്‌നൗ: കല്യാണപ്പന്തലില്‍ വച്ച് നവവധുവിനെ ചുംബിച്ച വരന് പെണ്‍വീട്ടുകാരുടെ ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ ഹാപ്പൂരിലാണ് സംഭവം. വിവാഹചടങ്ങിനിടെ വരന്‍ വധുവിനെ ചുംബിച്ചതാണ് പെണ്‍വീട്ടുകാരെ പ്രകോപിപ്പിച്ചത്. ചുംബിച്ചത് ചോദ്യം ചെയ്ത് വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ വിവാഹവേദിയില്‍ കയറി വധുവിന്റെ ബന്ധുക്കള്‍ മര്‍ദിക്കുകയായിരുന്നു. വടിയും മറ്റും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വധുവിന്റെ അച്ഛനുള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുംപ്പെട്ട ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Read More

kerala

ഗുരുവായൂർ അമ്പലനടയിൽ വച്ച് എന്തിനാണ് ആളുകൾ കല്യാണം കഴിക്കാൻ തിരക്ക് കൂട്ടുന്നത് ?

വിവാഹം എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനെ എത്രത്തോളം മനോഹരമാക്കാൻ കഴിയും എന്നതാണ് എല്ലാവരും ശ്രമിക്കുക. പലരുടെയും വിവാഹങ്ങൾ ഗുരുവായൂർ അമ്പലനടയിൽ വച്ച് നടത്താറുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ഒരു അമ്പലം കൂടിയാണ് ഗുരുവായൂർ. ദിവസവും നൂറുകണക്കിന് വധുവരന്മാർ ആണ് ഇവിടെ വച്ച് താലിചാർത്താറുള്ളത്. അത്രക്ക് തിരക്കാണ് ഇവിടെ. എന്നാൽ ഈ തിരക്കിനിടയിൽ കൃത്യസമയത്ത് വിവാഹം നടത്താൻ കഴിയുമോ എന്നതാണ് ആളുകളുടെ സംശയം. എന്നാൽ ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് നടത്തപ്പെടുന്ന വിവാഹത്തിന് കൃത്യമായ ഒരു മുഹൂർത്തം […]Read More