Tags :water-fasting-therapy

Entertainment

21 ദിവസം ഭക്ഷണമില്ലാതെ, വെള്ളം മാത്രം കുടിച്ച് ജീവിതം; രഞ്ജിനി ഹരിദാസിന്റെ പരീക്ഷണം

ഐഡിയ സ്റ്റാർ സിം​ഗർ എന്ന പരിപാടിയിലൂടെ മലയാളി മനസുകളിൽ ചേക്കേറിയ താരമാണ് രഞ്ജിനി ഹരിദാസ്. അന്നോളം മലയാളികൾ കണ്ട ശൈലികളിൽ നിന്നും വ്യത്യസ്തമായിരുന്നു രഞ്ജിനി ഹരിദാസിന്റെ അവതരണ രീതി. മലയാളവും ഇം​ഗ്ലിഷും കലർത്തിക്കൊണ്ടുള്ള സംസാരത്തിന് ആദ്യമൊക്കെ വിമർശനമാണ് കിട്ടിയത് എങ്കിലും പയ്യെ പയ്യെ മലയാളികൾ ആ രീതി ഏറ്റെടുക്കുകയായിരുന്നു. വളരെ നന്നായി ഇം​ഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് രഞ്ജിനി. ഇടയ്ക്ക് പല വിവാദങ്ങളും വിമർശനങ്ങളുമൊക്കെ രഞ്ജിനിയുടെ പേരിനൊപ്പം ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ മാറിയിരിക്കുകയാണ്. ബിഗ് ബോസിലേക്ക് മത്സരിക്കാൻ പോയത് […]Read More