Tags :waste

kerala

സിപിഎം പഞ്ചായത്ത് മെമ്പർ റോഡിൽ മാലിന്യം തള്ളിയ സംഭവം; ഇടപെട്ട് ഹൈക്കോടതി, എന്ത്

കൊച്ചി: റോഡിൽ മാലിന്യം തള്ളി പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ പഞ്ചായത്ത് 13–ാം വാർഡ് അംഗവും സിപിഎം നേതാവുമായ പി.എസ്. സുധാകരന്റെ ദൃശ്യങ്ങളാണ് വൈറലായത്. ഇയാൾ വഴിയരികിലേക്കു മാലിന്യം തട്ടുന്ന വിഡിയോ പുറത്തുവന്നതോടെ ഹൈക്കോടതി ഇടപെടുകയായിരുന്നു. എറണാകുളം മ‌ഞ്ഞളളൂർ പഞ്ചായത്ത് മെമ്പർ പി പി സുധാകരൻ തന്ത്രപരമായി റോഡിൽ മാലിന്യം തളളുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബ്രഹ്മപുരം കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മെമ്പർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ചോദിച്ചത്. […]Read More