kerala
‘പല മന്ത്രിമാരും ചോദിച്ചു ഇതു വേണോ എന്ന്, അന്ന് അത്തരത്തിലൊരു തീരുമാനമെടുക്കാൻ അദ്ദേഹത്തിനല്ലാതെ
കൊച്ചി : ലോകത്ത് ആദ്യമായാണ് ഒരു വിമാനത്താവളം 100 ശതമാനം സോളാർ പവറിൽ പ്രവർത്തിക്കുന്നത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ഇത്തരത്തിൽ ഉയർത്തിയതിന് പിന്നിൽ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ധൈര്യമാണെന്ന് സിയാൽ മുൻ എംഡിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി ജെ കുര്യൻ. അദ്ദേഹത്തിന്റെയത്ര ഓർമ്മശക്തിയും ബുദ്ധകൂർമതയും മറ്റൊരാളിലും കണ്ടിട്ടില്ലെന്നും വിജെ കുര്യൻ ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു. ഏറ്റവും കൂടുതൽ ആസ്വദിച്ച് ജോലി ചെയ്തിട്ടുള്ളത് ഉമ്മൻ ചാണ്ടിക്കൊപ്പമാണ്. അദ്ദേഹം മികച്ച രീതിയിൽ […]Read More