Tags :vizhinjam

kerala

വിഴിഞ്ഞത്ത് വള്ളത്തിൽ കുടുങ്ങിയർ സുരക്ഷിതർ; മത്സ്യത്തൊഴിലാളികളെ മറൈൻ ആംബുലൻസെത്തി രക്ഷപ്പെടുത്തി

വിഴിഞ്ഞം: വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിയവർ സുരക്ഷിതർ. ഹൃദയദാസൻ, ആന്റണി (49), ലാലു (24), സേവ്യര്‍(32),ഫയാസ് (40) എന്നിവരാണ് കടലിൽ കുടുങ്ങിയത്. വള്ളത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഫിഷറീസിന്റെ മറൈൻ ആംബുലൻസെത്തിയാണ് രക്ഷപ്പെടുത്തിയത്. മീൻപിടിത്തത്തിനിടെ തിരയടിച്ച് പൊട്ടിയ വള്ളത്തിൽ വെള്ളംകയറി കടലിൽ കുടുങ്ങുകയായിരുന്നു. വള്ളത്തിന്റെ ഉടമയും കടലിൽ കുടുങ്ങി. വള്ളം കടലിൽ തന്നെ ഉപേക്ഷിച്ചു. വിഴിഞ്ഞം തീരത്തുനിന്ന്‌ ആറു നോട്ടിക്കൽ അകലെയായിരുന്നു അപകടം. തുടർന്ന്, തൊഴിലാളികൾ ഫിഷറീസിന്റെ കൺട്രോൾ റൂമിൽ വിളിച്ച് കാര്യം അറിയിച്ചു. ഫിഷറീസിന്റെ വിഴിഞ്ഞം അസി.ഡയറക്ടർ […]Read More

crime

വിഴിഞ്ഞത്ത് കവര്‍ച്ചയ്ക്കു ശേഷം വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ചു : മൂന്നു

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന റഫീക്കയുടെ സുഹൃത്ത് പാലക്കാട് സ്വദേശി അൽ അമീൻ എന്നിവരാണ് പ്രതികൾ. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊന്ന് […]Read More