kerala
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി; സിഐഎസ്എഫ് പരിശോധന തുടരുന്നു
തിരുവനന്തപുരം: വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിമാനത്തിനാണ് ഭീഷണി. പരിശോധന തുടരുകയാണ്. ആരേയും പുറത്തേക്ക് പോകാൻ അനുവദിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃതര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിക്കുകയാണ്. അതേസമയം ബെംഗളൂരുവിലേക്കു പുതിയ വിമാന സർവീസ്. തിരുവനന്തപുരത്ത് നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം (AI […]Read More