വിശാലിനെ നായകനാക്കി ഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച രത്നം എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. തമിഴ് ഒറിജിനല്‍ പതിപ്പിനൊപ്പം തെലുങ്ക് മൊഴിമാറ്റ പതിപ്പും ഒടിടിയില്‍ ഉണ്ട്. വിശാലിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് രത്നം. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് കഴിഞ്ഞ വര്‍ഷമെത്തിയ മാര്‍ക്ക് ആന്റണി ആയിരുന്നു. […]Read More
Tags :VISAL
Recent Posts
- പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്.
- കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു.
- ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കണം – കൃഷ്ണകുമാർ
- ഉണ്ണി മുകുന്ദനും മാനേജർ വിപിനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു: ഫെഫ്ക
- ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജർമൻ വിദേശകാര്യ മന്ത്രി