ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യയും; ഈ രാജ്യങ്ങൾ ഇനി നിങ്ങൾക്കും വിസയില്ലാതെ
സഞ്ചാരപ്രിയർക്കായിതാ സന്തോഷ വാർത്ത. ഉലകം ചുറ്റാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ 58 രാജ്യങ്ങൾ സന്ദർശിക്കാം. അത്ഭുതപ്പെടേണ്ട സംഭവം സത്യമാണ്. ലോകം കാണാന്‍ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഇപ്പോൾ കോളടിച്ച അവസ്ഥയാണ്. ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാവുന്ന ലോകരാജ്യങ്ങള്‍ പരിചയപ്പെടാം. അംഗോളബാർബഡോസ്ഭൂട്ടാൻബൊളീവിയബ്രിട്ടിഷ് വിർജിൻ ദ്വീപുകൾബുറുണ്ടി (VOA)കംബോഡിയ (VOA)കേപ് വെർഡെ ദ്വീപുകൾ (VOA)കൊമോറോ ദ്വീപുകൾ (VOA)കുക്ക് ദ്വീപുകൾജിബൂട്ടി (VOA)ഡൊമിനിക്കഎത്യോപ്യ (VOA)ഫിജിഗ്രനേഡഗിനിയ-ബിസാവു (VOA)ഹെയ്തിഇന്തൊനേഷ്യ (VOA)ഇറാൻജമൈക്കജോർദാൻ (VOA)കസാക്കിസ്ഥാൻകെനിയ (ETA)കിരിബതിലാവോസ് (VOA)മക്കാവോമഡഗാസ്കർമലേഷ്യമാലദ്വീപ് (VOA)മാർഷൽ ദ്വീപുകൾ (VOA)മൗറിറ്റാനിയ (VOA)മൗറീഷ്യസ്മൈക്രോനേഷ്യമോണ്ട്സെറാറ്റ്മൊസാംബിക് (VOA)മ്യാൻമർ (VOA)നേപ്പാൾനിയുപലാവു ദ്വീപുകൾ (VOA)ഖത്തർ (VOA)റുവാണ്ടസമോവ […]Read More