Tags :vikram

Entertainment

23 ശസ്ത്രക്രിയകളാണ് കാലിന് ചെയ്തത്; കാൽ മുറിച്ചുമാറ്റാനാണ് അന്ന് ഡോക്ടർമാർ പറഞ്ഞെന്ന് വിക്രം

തമിഴകത്തെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ചിയാൻ വിക്രം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടൻ ആരാണെന്ന് ചോദിച്ചാൽ അതിനുത്തരവും വിക്രം എന്നായിരിക്കും. തമിഴ് സിനിമയിലെ സൂപ്പർ താരങ്ങൾക്കെല്ലാം മികച്ച പിന്തുണയാണ് പൊതുവെ കേരളത്തിൽ നിന്ന് ലഭിക്കുക. എന്നാൽ ആ താരങ്ങളിൽ നിന്ന് ഒരുപടി മുകളിലാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ വിക്രമിന്റെ സ്ഥാനം. തുടക്കകാലത്ത് ഒരുപിടി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട് വിക്രം. മലയാളത്തിൽ മമ്മൂ­ട്ടി­യോ­ടൊ­പ്പം ധ്രു­വം, സൈ­ന്യം, ഇന്ദ്ര­പ്ര­സ്ഥം എന്നീ ചി­ത്ര­ങ്ങ­ളി­ലും സു­രേ­ഷ് ഗോ­പി­യോ­ടൊ­പ്പം രജ­പു­ത്രൻ ചി­ത്ര­ത്തിലും ഉപ­നായക […]Read More

kerala

വയനാടിന് സഹായഹസ്തവുമായി വിക്രം; ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം സംഭാവന ചെയ്തു

വയനാട്: വയനാട് ഉരുള്‍പൊട്ടലിൽ ദുരിതബാധിതർക്ക് സഹായവുമായി നടൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപ അദ്ദേഹം നൽകി. താരത്തിന്റെ കേരളത്തിലെ ഫാന്‍സ് അസോസിയേഷന്‍ ആണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയ വിവരം പങ്കുവച്ചത്. അതേസമയം ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.Read More