Tags :video

social media

ബോറടിച്ച് കോട്ടുവായിടുന്ന പാമ്പ്; സൈബർ ലോകത്ത് വൈറലാകുന്ന വീഡിയോ കാണാം…

സൈബർ ലോകത്ത് പാമ്പുകളുടെയും പാമ്പു പിടുത്തക്കാരുടെയും വീഡിയോകൾക്ക് വലിയ ആരാധകരാണുള്ളത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പാമ്പുകളുടെ വീഡിയോകൾ സൈബറിടങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഒരു പാമ്പിന്റെ വ്യത്യസ്തമായ വീഡിയോയാണ് സൈബർ ലോകത്ത് വലിയ ചർച്ചയാകുന്നത്. കോട്ടുവായി’ടുന്ന പാമ്പാണ് ഇപ്പോൾ വൈറലാകുന്നത്. Nature is Amazing എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പലതരം ജീവജാലങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇവർ ഷെയർ ചെയ്യാറുണ്ട്. ഈ വീഡിയോയിൽ കാണുന്നത് ഒരു പാമ്പ് കോട്ടുവായിടുന്നത് പോലെ […]Read More

social media

ഇതെന്ത് മറിമായം; അറുപത്തിയഞ്ചുകാരനിൽ നിന്നും ഞൊടിയിടയിൽ മുപ്പത്തിയഞ്ചുകാരനിലേക്ക്; മേക്കോവർ വീഡിയോ കണ്ട് ഞെട്ടി

പല തരം മേക്കോവർ വീഡിയോകള്‍ നമ്മൾ ദിവസവും അകന്നരുണ്ട്. പലതും നമ്മളെ അമ്പരപ്പിക്കുന്നവയും ആണ്. അത്തരത്തിൽ ഒരു ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയ ചർച്ചയാക്കിയിരിക്കുന്നത്. വീഡിയോയുടെ തുടക്കില്‍ സണ്‍ ഗ്ലാസ് വച്ച ഒരു യുവാവിനെ കാണിക്കുന്നു. എന്നാൽ ആ ആൾക്ക് അറുപത് വയസ് കഴിഞ്ഞെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത് തെളിയുക്കുന്ന മേക്കോവർ ആണ് പിന്നെ കാണുന്നത്. പൂനെയിലെ സ്കൈ യോഗ എന്ന സ്ഥാപനത്തിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ആണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരു തെരുവിലെ […]Read More

social media

‘എന്തൊരു മനുഷ്യനാടോ താൻ..’; ഫണം വിടർത്തി നിൽക്കുന്ന വിഷ പാമ്പുകൾ നിറഞ്ഞ ​ഗുഹയിൽ

ഓരോ ദിവസവും സൈബർലോകത്ത് വിചിത്രങ്ങളായ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. വ്യത്യസ്തതകൾ നിറഞ്ഞ വീഡിയോ ദൃശ്യങ്ങൾ വളരെ വേ​ഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, അത്തരം ഒരു വീഡിയോയാണ് നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുന്നത്. ഫണം വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പ് ഉൾപ്പെടെ നിരവധി പാമ്പുകളുള്ള ഒരു ​ഗുഹയിൽ യാതൊരു ഭയവുമില്ലാതെ കയറിയിരിക്കുന്ന മനുഷ്യനാണ് സൈബർ ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത്. ali_gholami5752 എന്ന യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് . നിറയെ പാമ്പുകളുള്ള ​ഗുഹ പോലുള്ള ഒരു മുറിയിൽ യാതൊരു ഭയമോ […]Read More

kerala

‘റീല്‍ റിയല്‍ ലൈഫായി മാറിക്കൊണ്ടിരിക്കുകയാണ്; പെട്ടെന്ന് തിരിച്ച് വരാൻ പ്രാര്‍ത്ഥിക്കണം’; കീഴടങ്ങുന്നതിന് മുമ്പ്

പാലക്കാട്: പാലക്കാട് കോടതിയില്‍ കീഴടങ്ങുന്നതിന് മുമ്പ് യൂട്യൂബർ വിക്കി തഗ് പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വീഡിയോയിൽ സ്വയമേ കോടതിയിൽ ഹാജരാകുകയാണെന്നും എത്രയും പ്രിയപ്പെട്ട മലമ്പുഴ ജയിലിലേക്ക് തനിക്ക് പോകേണ്ടിവരുമെന്നും വേഗം തിരിച്ച് വരാൻ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. തനിക്ക് റീല്‍ റിയല്‍ ലൈഫായി മാറിക്കൊണ്ടിരിക്കുകയാണ്, സഞ്ജു ടെക്കിയോട് ചെയ്ത പോലെയൊന്നും ചെയ്യരുതെന്നും ഇത് മാസ് കാണിക്കുന്നത് അല്ലെന്നും വിക്കി തഗ് വീഡിയോയിൽ […]Read More

social media

പാറ പൊട്ടിച്ച് പുറത്തെടുക്കുന്നത് സ്വർണനാണയങ്ങൾ; സൈബർ ലോകത്ത് വൈറലാകുന്ന വീഡിയോ കാണാം..

സാധാരണക്കാരെ അമ്പരപ്പിക്കുന്ന പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പലതും കാണുമ്പോൾ സത്യം തന്നെയോ എന്ന സംശയം നമുക്ക് തോന്നാം. ഇപ്പോഴിതാ, അത്തരത്തിൽ ഒരു വീഡിയോയാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. ഒരു മനുഷ്യൻ പാറ പൊട്ടിച്ച് അതിനുള്ളിൽ നിന്നും സ്വർണ്ണ നാണയങ്ങൾ പുറത്തെടുക്കുന്ന വീഡിയോയാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഇങ്ങനെ സംഭവിക്കുമോ എന്ന ചോദ്യം ഉയർത്തി നിരവധി പേരാണ് രം​ഗത്തുവന്നിട്ടുള്ളത്. ദ ബെസ്റ്റ് ആർക്കിയോളജിസ്റ്റ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാറയിൽ സ്വർണ്ണം കണ്ടെത്തിയ […]Read More

viral video

ഒരു പ്ലേറ്റ് പച്ചമുളക് ചവച്ചുതിന്നുന്ന യുവാവ്; വൈറൽ വീഡിയോ 

ഒരു പ്ലേറ്റ് പച്ചമുളക് ചവച്ചുതിന്നുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഡൽഹി സ്വദേശിയായ ഫുഡ് വ്ലോ​ഗറാണ് ഒരു പ്ലേറ്റ് നിറയെ പച്ചമുളക് ചവച്ചുതിന്നുന്നത്. സംഭവം വളരെ പെട്ടെന്നാണ് വൈറലായത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വലിയ ട്രേയിൽ നിന്ന് പച്ചയും ചുവപ്പും നിറത്തിലുള്ള പച്ചമുളകുകൾ ഓരോന്നും കഴിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. ഒന്നിനുപുറകെ ഒന്നായി മുളക് ചവച്ചുകൊണ്ട് കഷ്ടപ്പെടുകയാണ് ഇയാൾ. എരുവിനെ ശമിപ്പിക്കാൻ ഇടയ്ക്ക് ഇയാൾ കുറച്ച് തൈര് കുടിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ […]Read More

social media

പൊരിവെയിലിലെ ചൂടിൽ തിളച്ച എണ്ണയിൽ മീൻ പൊരിച്ച് യുവതി; ഊർമിയുടെ വീഡിയോ വൈറൽ

പൊരിവെയിലിലെ ചൂടിൽ തിളച്ച എണ്ണയിൽ മീൻ പൊരിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കേരളത്തിൽ മഴയെത്തിയെങ്കിലും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉഷ്ണതരം​ഗം ആഞ്ഞടിക്കുകയാണ്. ഇതിനിടെയാണ് അന്തരീക്ഷ താപനിലയുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോയുമായി യുവതി രം​ഗത്തെത്തിയത്. foodiesuman1 എന്ന സാമൂഹിക മാധ്യമ ഇൻഫ്ലുവൻസറാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഊർമി എന്ന യുവതി റെയിൽവേ പാളത്തിന് സമീപത്ത് വച്ച് ഒത്ത ഒരു മീൻ എണ്ണയിൽ പെരിച്ചെടുക്കുന്നത് വീഡിയോയിൽ കാണാം. റെയിൽവേ പാളത്തിന് സമീപത്ത് ഒരു പാത്രത്തിൽ എണ്ണ […]Read More