AGRICULTURE
Health
ആയുർവേദത്തിൽ പ്രധാനി, ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധി; രാമച്ചം നടുമ്പോൾ ശ്രദ്ധിക്കേണ്ട
ആയുര്‍വേദത്തില്‍ വലിയ പ്രാധാന്യം വഹിക്കുന്ന സസ്യമാണ് രാമച്ചം. രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം. അത് ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ കിടക്കകൾ, വിരികൾ, ചെരിപ്പുകള്‍, വിശറി തുടങ്ങിയവയുടെ നിർമ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നുണ്ട്. ഇവ കൃഷി ചെയ്യുന്നത് എങ്ങനെ എന്നാണ് ഇനി പറയാൻ പോകുന്നത്… മഴക്കാലം കഴിഞ്ഞാൽ ഉടൻ നടാനുദ്ദേശിക്കുന്ന ഭാഗം വൃത്തിയാക്കി മണ്ണു നന്നായി ഇളക്കണം. വേരു വെട്ടിമാറ്റിയതിനു ശേഷം കൂട്ടത്തോടെയുള്ള പഴയ മുട്ടിൽ […]Read More