Tags :vet-university

education

മൃഗപരിപാലനം ഇഷ്‌ടമാണോ ? എങ്കിൽ വെറ്ററിനറി സർവകലാശാലയിൽ പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക്….

കേരള വെറ്ററിനറി സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ മുഖേന ജൂലൈ 16 രാത്രി 11 വരെ അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്ക്: www.kvasu.ac.in ഫോൺ: 04936 209260; dar@kvasu.ac.in. സിലക്‌ഷൻ എങ്ങനെ? എംഎസ്, എംഎസ്‌സി: യോഗ്യതാപരീക്ഷയിലെ ഗ്രേഡ് പോയിന്റ് ആവറേജ്, എൻട്രൻസ് സ്കോർ, സേവനപരിചയം, പബ്ലിക്കേഷൻസ്, അനുബന്ധ പാഠ്യപ്രവർത്തനങ്ങൾ എന്നിവ നോക്കി റാങ്ക് ചെയ്യും. ബിഎസ്‌സി, ‍ഡിപ്ലോമ, പിജി ഡിപ്ലോമ: സർവകലാശാല നടത്തുന്ന എൻട്രൻസ് പരീക്ഷയിലെ സ്കോർ അടിസ്ഥാനമാക്കി. പ്രോഗ്രാമുകൾ ഇവ∙ എംഎസ്‌‌–വൈൽഡ് ലൈഫ് സ്റ്റഡീസ് […]Read More