Tags :vermicelli

food recipes

പായസമല്ല! സേമിയ കൊണ്ട് മറ്റൊരു കിടിലൻ മധുരം ഇതാ

സേമിയ എന്ന് കേൾക്കുമ്പോൾ പായസം ആണ് ആദ്യം മനസ്സിലേയ്ക്ക് എത്തുക. സേമിയ ഉപയോഗിച്ച് ഉപ്പുമാവും തയ്യാറാക്കാം. എന്നാൽ ഇവയൊന്നുമല്ലാതെ സേമിയയും ഡ്രൈ ഫ്രൂട്സും ചേർത്തൊരു മധുരം തയ്യാറാക്കാം. വളരെ എളുപ്പത്തിൽ ഈ മധുരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. Step 1:ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് ചേർത്ത് ഉരുക്കിയെടുക്കുക. ഇതിലേയ്ക്ക് ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചേർത്ത് രണ്ട് മിനിറ്റോളം ഒന്ന് വഴറ്റിയെടുക്കുക. ഏലയ്ക്കാപ്പൊടി, കശുവണ്ടി, ഉണക്കമുന്തിരി, ബദാം എന്നിവ കൂടെ ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് […]Read More