Tags :vehicle

Automobile

വിലയ്ക്ക് വാങ്ങേണ്ട, പ്രാരംഭ ഡൗൺ പേയ്‌മെന്‍റും വേണ്ട!; വാഹനം ഓടിച്ചശേഷം തിരികെ തന്നാൽ

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ വാഹനങ്ങൾക്ക് പിന്നാലെ ഒരു പുതിയ ലീസിംഗ് സേവനം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ലിമിറ്റഡുമായി സഹകരിച്ചാണ് കിയ പുത്തൻ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. സോനെറ്റ്, സെൽറ്റോസ്, കാരെൻസ് മോഡലുകൾക്കായി എത്തുന്ന സേവനം ആദ്യഘട്ടത്തിൽ ഡൽഹി എൻസിആർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലാകും ലഭ്യമാകുക. 24 മുതൽ 60 മാസം വരെയുള്ള ഓപ്‌ഷനുകളും വ്യത്യസ്ത മൈലേജ് പ്ലാനുകളുമുള്ള വിവിധ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ‘കിയ […]Read More