Tags :veg-biryani

National

സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്ത വെജ് ബിരിയാണിയിൽ ചിക്കൻ കഷണങ്ങൾ, ബിരിയാണിയുടെ പണം

സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്ത വെജ് ബിരിയാണിയിൽ ചിക്കൻ കഷണങ്ങളെന്ന് പരാതി. പുണെ സ്വദേശിയായ പങ്കജ് ശുക്ലയാണ് ഇതിന്റെ ചിത്രസഹിതം എക്സിൽ പങ്കുവെച്ചത്. പുണെയിലെ പി.കെ. ബിരിയാണി ഹൗസിൽ നിന്നാണ് പങ്കജ് ശുക്ല സൊമാറ്റോ വഴി വെജിറ്റബിൾ പനീർ ബിരിയാണി ഓർഡർ ചെയ്തത്. എന്നാൽ അതിൽ പനീറിനൊപ്പം ചിക്കൻ കഷണങ്ങളും ഉണ്ടായിരുന്നു. തനിക്ക് ബിരിയാണിയുടെ പണം തിരികെ കിട്ടണമെന്നാണ് പങ്കജ് പറയുന്നത്. ബിരിയാണിയിൽ ചിക്കൻ കഷണങ്ങൾ ഇട്ടതിലൂടെ ശുദ്ധ വെജിറ്റേറിയനായ തന്റെ മതവികാരം വ്രണപ്പെട്ടുവെന്നും പരാതിയുണ്ട്. പോസ്റ്റിന് […]Read More