പിഎസ്‍സിയെ കരിവാരിതേക്കരുതെന്നും അന്വേഷണത്തിന് തയ്യാറെന്നും മുഖ്യമന്ത്രി നിയമസഭയിൽ; പിഎസ്‍സി അംഗത്വം ലേലത്തിൽ വയ്ക്കുന്നുവെന്ന്
തിരുവനന്തപുരം: പിഎസ്‍സി അംഗത്വം ലേലത്തിൽ വയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പിഎസ്‍സി അംഗത്വം കിട്ടാന്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം സഭയിൽ സബ്മിഷനായി ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗരവമേറിയ ആരോപണമാണിതെന്നും മന്ത്രി റിയാസിന്‍റെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തു വരുന്ന വിവരമെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് കേസ് എടുത്തു അന്വേഷിക്കണം. ഇത്തരം പണം വാങ്ങുന്ന ആളുകൾ പാർട്ടിയിൽ ഉണ്ട് എന്നത് ഗൗരവകരമാണെന്നും സതീശൻ പറഞ്ഞു. അതേസമയം അന്വേഷണത്തിന് തയാറാണെന്നും പിഎസ്‌സിയെ കരിവാരി […]Read More