Tags :varun-dhawan

Entertainment

ബേബി ധവാനെത്തി; കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് വരുൺ ധവാൻ

ബോളിവുഡ് നടൻ വരുൺ ധവാനും ഭാര്യ നടാഷ ദലാലിനും കുഞ്ഞ് പിറന്നു. പെൺ കുഞ്ഞ് ജനിച്ച വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. ‘ഞങ്ങളുടെ ബേബി ​ഗേൾ ഇങ്ങെത്തി, കുഞ്ഞിനും അമ്മയ്ക്കും ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി’യെന്നാണ് വരുൺ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. കരീന കപൂർ, കരൺ ജോ​ഹർ, പ്രിയങ്ക ചോപ്ര തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖരാണ് വരുണിനും നടാഷയ്ക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്. അമ്മയ്ക്കും കുഞ്ഞിനും ആശംസകളെന്ന് ആരാധകരും കുറിച്ചു. ഫെബ്രുവരിയിലാണ് തങ്ങൾ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങുകയാണെന്ന സന്തോഷം വരുണും […]Read More