kerala
കേരളത്തിന് ലഭിക്കുക രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; സംസ്ഥാനത്തിന്റെ റയിൽ ഗതാഗതം മുഖച്ഛായ
തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി റൂട്ടുകളിലാകും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് ആരംഭിക്കുക. ഈ രണ്ട് റൂട്ടുകളും റയിൽവെ ബോർഡിന്റെ സജീവ പരിഗണനയിലാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊങ്കൺ വഴി കന്യാകുമാരി – ശ്രീനഗർ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചാൽ കേരളത്തിന് വലിയ പ്രയോജനം ലഭിക്കും. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും. ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ […]Read More