Tags :VACCINE

World

ശ്വാസകോശ അർബുദം: ലോകത്തിലെ ആദ്യ വാക്സിൻ പരീക്ഷണം ഏഴ് രാജ്യങ്ങളിൽ

ലോകത്ത് അർബുദങ്ങളിൽ ഏറ്റവും മാരകം ശ്വാസകോശ അർബു​ദമാണ്. പ്രതിവർഷം 18 ലക്ഷം ആളുകൾ ശ്വാസകോശ അർബുദത്തെ തുടർന്ന് മരിക്കുന്നത്. ഇപ്പോഴിതാ, ശ്വാസകോശ അർബുദ പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയൊരു ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ശ്വാസകോശ അർബുദത്തെ പ്രതിരോധിക്കാനായുള്ള ആദ്യ എംആർഎൻഎ വാക്സിൻ പരീക്ഷണം ആരംഭിച്ചിരിക്കുകയാണ് ​ഗവേഷകർ. ഏഴു രാജ്യങ്ങളിലാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ യു.കെ , ജര്‍മനി, യു.എസ്, പോളണ്ട്, ഹങ്കറി,സ്‌പെയിന്‍, ടര്‍ക്കി ഉള്‍പ്പടെ ഏഴു രാജ്യങ്ങളിലെ 34 സ്ഥലങ്ങളിലാണ് വാക്‌സിന്‍ നൽകുക. പ്രതിരോധ വാക്സിന്‍ […]Read More